"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:53, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
പ്രമാണം:33302 കണ്ടൽദിനം 2.png | പ്രമാണം:33302 കണ്ടൽദിനം 2.png | ||
</gallery> | </gallery> | ||
=== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' === | |||
'''അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 77- മത് സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും, അധ്യാപകരും സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രീതി ടീച്ചർ, സ്കൂൾ അധ്യാപകൻ രതീഷ് ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ പ്രസംഗം എന്നിവ നടത്തി . മധുരവിതരണത്തോടുകൂടി ആഘോഷങ്ങൾ''' | |||
'''സമാപിച്ചു.''' |