"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി (മൂലരൂപം കാണുക)
14:43, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 479: | വരി 479: | ||
== <u>'''പ്രവേശനോത്സവം 2023 -2024'''</u> == | == <u>'''പ്രവേശനോത്സവം 2023 -2024'''</u> == | ||
2023-2024 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ജൂൺ 1 ന് വ്യാഴാഴ്ച നടത്തി. ശ്രീ ജോസഫ് സുമീത് (പി.ടി.എ പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നിയമസഭാ സ്പീക്കർ ശ്രീ. വി.എം. സുധീരൻ അക്ഷര കിരീടം ധരിപ്പിച്ചുകൊണ്ട് ഉദ്ഘടാനം ചെയ്തു. കൗൺസിലർ ശ്രീമതി ഷീബ ഡുറോം, തോപ്പുംപടി പോലീസ് സ്റ്റേഷൻ സ്.ഐ ശ്രീ. സെബാസ്റ്റ്യൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ആലപിച്ച പ്രവേശനോത്സവഗാനവും എൽ .പി വിദ്യാർത്ഥിനികളുടെ നൃത്തവിഷ്കാരവും ചടങ്ങിന് മാറ്റു കൂട്ടി . ഹയർ സെക്കന്ററി പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌സി ചക്കാലക്കൽ , ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബീന എന്നിവർ കുട്ടികളെ അഭിസ൦ബോധന ചെയ്തു സംസാരിക്കുകയുണ്ടായി . നവാഗതർക്ക് മധുരം നൽകി സ്വാഗതം ചെയ്‌തു. കൂടാതെ സമ്മാനവും നൽകി. ശ്രീമതി ലിജി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു . | 2023-2024 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ജൂൺ 1 ന് വ്യാഴാഴ്ച നടത്തി. ശ്രീ ജോസഫ് സുമീത് (പി.ടി.എ പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നിയമസഭാ സ്പീക്കർ ശ്രീ. വി.എം. സുധീരൻ അക്ഷര കിരീടം ധരിപ്പിച്ചുകൊണ്ട് ഉദ്ഘടാനം ചെയ്തു. കൗൺസിലർ ശ്രീമതി ഷീബ ഡുറോം, തോപ്പുംപടി പോലീസ് സ്റ്റേഷൻ സ്.ഐ ശ്രീ. സെബാസ്റ്റ്യൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ആലപിച്ച പ്രവേശനോത്സവഗാനവും എൽ .പി വിദ്യാർത്ഥിനികളുടെ നൃത്തവിഷ്കാരവും ചടങ്ങിന് മാറ്റു കൂട്ടി . ഹയർ സെക്കന്ററി പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌സി ചക്കാലക്കൽ , ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബീന എന്നിവർ കുട്ടികളെ അഭിസ൦ബോധന ചെയ്തു സംസാരിക്കുകയുണ്ടായി . നവാഗതർക്ക് മധുരം നൽകി സ്വാഗതം ചെയ്‌തു. കൂടാതെ സമ്മാനവും നൽകി. ശ്രീമതി ലിജി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു . | ||
== '''ലോക പരിസ്ഥിതി ദിനാചരണം 2023-2024''' == | |||
അധ്യായന വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം OLCGLPSൽ വളരെ സമുചിതമായി ആചരിച്ചു കുട്ടികളിൽ പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിയത് . ജൂൺ 5ാം തീയതി തിങ്കളാഴ്ച പ്രതേഽക അസംബ്ലി സംഘടിപ്പിച്ചു. അസംബ്‌ളി മദ്ധേഽ എലിസബത്ത് ടീച്ചർ പ്രകൃതി സംരക്ഷണത്തിനു കുട്ടികൾക്കു ചെയ്യാവുന്ന ചെറിയ എന്നാൽ വലിയ മാറ്റങ്ങൾ വരുത്താവുന്ന ഏതാനും പ്രവർത്തനങ്ങൾ അതായത് പേപ്പർ ആവശ്യമില്ലാതെ കീറരുത് , പെൻസിലുകൾ ചെത്തി തീർക്കരുത്, ഭക്ഷണവും വെള്ളവും പാഴാക്കരുത് തുടങ്ങിയ കാര്യങ്ങൾ ഓർമപ്പെടുത്തി. കൂടാതെ പഴയ ബാഗുകൾ വീണ്ടും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി ‘Beat Plastic Pollution’ എന്ന ഈ വർഷത്തേ ആപ്തവാക്യത്തേയ്ക്കുറിച്ചും ബോധവത്കരണം നടത്തി. അസംബ്ലി മദ്ധേഽ ഒന്നാം ക്ലാസ്സിലെ ഒരു കുട്ടിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞടുത്തു കുട്ടിക്ക് H M Sr. Eliswa T. J ഒരു തൈ നൽകി. | |||
[[പ്രമാണം:ലോക പരിസ്ഥിതി ദിനാചരണം .jpg|ലഘുചിത്രം|541x541ബിന്ദു]] | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |