"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി (മൂലരൂപം കാണുക)
12:45, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 476: | വരി 476: | ||
== <small>ശിശുദിനാഘോഷം ആയി ബന്ധപ്പെട്ട് സ്കൂളും പരിസരവും കുട്ടികൾക്ക് ഏറെ കൗതുകം ഉണർത്തുന്ന രീതിയിൽ അലങ്കരിച്ചു. ശിശുദിനാഘോഷ അനുബന്ധിച്ച് പ്രസംഗം മത്സരം നടത്തി ഓരോ ക്ലാസിൽ നിന്നും മികച്ച ഓരോ കുട്ടികളെ കണ്ടെത്തുകയും ചെയ്തു കൂടാതെ അന്നേ ദിനം വർണ്ണശ ഭളമായ റാലി നടത്തി. ഓരോ കുട്ടിയും അവരുടെ കയ്യിൽ പിടിക്കുന്നതിനായി മനോഹരമായ പൂക്കൾ നിർമ്മിച്ചു കൊണ്ടുവന്നു.അന്നേദിനം കുട്ടികൾക്ക് ഉച്ച ഭക്ഷണമായി ബിരിയാണി നൽകി.തുടർന്ന് അധ്യാപകരുടെയും PTA അംഗങ്ങളുടെയും കലാപരിപാടികൾ കുട്ടികൾക്കായി അവതരിപ്പിച്ചു. അന്നേ ദിനത്തിൻറെ മാധുര്യം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി മാറി ഓരോ കുട്ടിക്കും.</small> == | == <small>ശിശുദിനാഘോഷം ആയി ബന്ധപ്പെട്ട് സ്കൂളും പരിസരവും കുട്ടികൾക്ക് ഏറെ കൗതുകം ഉണർത്തുന്ന രീതിയിൽ അലങ്കരിച്ചു. ശിശുദിനാഘോഷ അനുബന്ധിച്ച് പ്രസംഗം മത്സരം നടത്തി ഓരോ ക്ലാസിൽ നിന്നും മികച്ച ഓരോ കുട്ടികളെ കണ്ടെത്തുകയും ചെയ്തു കൂടാതെ അന്നേ ദിനം വർണ്ണശ ഭളമായ റാലി നടത്തി. ഓരോ കുട്ടിയും അവരുടെ കയ്യിൽ പിടിക്കുന്നതിനായി മനോഹരമായ പൂക്കൾ നിർമ്മിച്ചു കൊണ്ടുവന്നു.അന്നേദിനം കുട്ടികൾക്ക് ഉച്ച ഭക്ഷണമായി ബിരിയാണി നൽകി.തുടർന്ന് അധ്യാപകരുടെയും PTA അംഗങ്ങളുടെയും കലാപരിപാടികൾ കുട്ടികൾക്കായി അവതരിപ്പിച്ചു. അന്നേ ദിനത്തിൻറെ മാധുര്യം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി മാറി ഓരോ കുട്ടിക്കും.</small> == | ||
== <u>'''പ്രവേശനോത്സവം 2023 -2024'''</u> == | |||
2023-2024 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ജൂൺ 1 ന് വ്യാഴാഴ്ച നടത്തി. ശ്രീ ജോസഫ് സുമീത് (പി.ടി.എ പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നിയമസഭാ സ്പീക്കർ ശ്രീ. വി.എം. സുധീരൻ അക്ഷര കിരീടം ധരിപ്പിച്ചുകൊണ്ട് ഉദ്ഘടാനം ചെയ്തു. കൗൺസിലർ ശ്രീമതി ഷീബ ഡുറോം, തോപ്പുംപടി പോലീസ് സ്റ്റേഷൻ സ്.ഐ ശ്രീ. സെബാസ്റ്റ്യൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ആലപിച്ച പ്രവേശനോത്സവഗാനവും എൽ .പി വിദ്യാർത്ഥിനികളുടെ നൃത്തവിഷ്കാരവും ചടങ്ങിന് മാറ്റു കൂട്ടി . ഹയർ സെക്കന്ററി പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌സി ചക്കാലക്കൽ , ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബീന എന്നിവർ കുട്ടികളെ അഭിസ൦ബോധന ചെയ്തു സംസാരിക്കുകയുണ്ടായി . നവാഗതർക്ക് മധുരം നൽകി സ്വാഗതം ചെയ്‌തു. കൂടാതെ സമ്മാനവും നൽകി. ശ്രീമതി ലിജി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു . | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||