മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട (മൂലരൂപം കാണുക)
12:12, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
Mghss32003 (സംവാദം | സംഭാവനകൾ) No edit summary |
Mghss32003 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 69: | വരി 69: | ||
== ചരിത്രം== | == ചരിത്രം== | ||
കിഴക്കന്‍ മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ [[ഈരാറ്റുപേട്ട]] പട്ടണത്തിൽ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേൾസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1964 -ല്‍ കേവലം 14 | കിഴക്കന്‍ മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ [[ഈരാറ്റുപേട്ട]] പട്ടണത്തിൽ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേൾസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1964 -ല്‍ കേവലം 14 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല്‍ 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള്‍ പഠിക്കുന്നു SSLC, +2 പരീക്ഷകളില്‍ തുടർച്ചയായി 99% വിജയം നേടി വരുന്നു.' | ||
വിദ്യാലയത്തിന്റെ തുടക്കത്തിനും വളർച്ചക്കും അശ്രാന്തം പരിശ്രമിച്ച് | വിദ്യാലയത്തിന്റെ തുടക്കത്തിനും വളർച്ചക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയിൽ മറഞ്ഞ മാന്യവ്യക്തികളുടെ സ്മരണ മുന്നിൽ നിറയുന്നു.അവരിൽ മുൻ മാനേജരായിരുന്ന എം. കെ. കൊച്ചുമക്കാർ സാഹിൂബ് , എം ഫരീദ് സാഹിബ് തുടങ്ങിയവർ പ്രത്യേകം സ്മരണീയമാണ്. മുൻ പ്രഥമ അധ്യാപകരായിരുന്ന ഹവ്വാ ബീവി, എൻ.സുബ്രഹ്മണ്യർ, എം സരളദേവി, ആലീസ്ജോാസ് , ശ്യാമളക്കുട്ടി അന്തർജ്ജനം, ഗീത ആർ, ശ്രീദേവി വി എൻ, എന്നിവർ ഈ സ്ക്കൂളിന്റെ അച്ചടക്കത്തിനും ഉയർച്ചക്കും വേണ്ടി അക്ഷീണം യത്നിച്ചവരാണ്.[[മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |