"ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, പ്രവർത്തിപരിചയ പരിശീലനം, എൽ എസ്സ്എസ്സ് , യു എസ്സ് എസ്സ് തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഭാഷാപഠന പരിശീലനം തുടങ്ങുയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

സമഗ്ര ശക്ഷാ കേരളം, കായംക‍ുളം ബി ആർ സി യ‍ുടെ ആഭിമ‍ുഖ്യത്തിൽ സ്റ്റാഴ്സ് ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസ്സ‍ുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്ത‍ുന്ന വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ഉദ്ഘാടനം 2023 ജ‍ൂൺ 26 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കായംക‍ുളം എം എൽ എ അ‍ഡ്വ. യ‍ു. പ്രതിഭയ‍ുടെ അദ്ധ്യക്ഷതയിൽ അഡ്വ. എ. എം. ആരിഫ് എം. പി നിർവ്വഹിച്ച‍ു. ജനപ്രതിനിധികൾ. ബി ആർ സി പ്രതിനിധികൾ, എ ഇ ഒ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, നാട്ട‍ുകാർ എന്നിവർ പങ്കെട‍ുത്ത‍ു.
സമഗ്ര ശക്ഷാ കേരളം, കായംക‍ുളം ബി ആർ സി യ‍ുടെ ആഭിമ‍ുഖ്യത്തിൽ സ്റ്റാഴ്സ് ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസ്സ‍ുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്ത‍ുന്ന വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ഉദ്ഘാടനം 2023 ജ‍ൂൺ 26 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കായംക‍ുളം എം എൽ എ അ‍ഡ്വ. യ‍ു. പ്രതിഭയ‍ുടെ അദ്ധ്യക്ഷതയിൽ അഡ്വ. എ. എം. ആരിഫ് എം. പി നിർവ്വഹിച്ച‍ു. ജനപ്രതിനിധികൾ. ബി ആർ സി പ്രതിനിധികൾ, എ ഇ ഒ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, ബഹ‍ുജനങ്ങൾ എന്നിവർ പങ്കെട‍ുത്ത‍ു.

ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ും ഭൗതികവ‍ുമായ കഴിവ‍ുകളെ പരിപോഷിപ്പിക്ക‍ുകയാണ് വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ലക്ഷ്യം, 13 ഇടങ്ങളിലായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്ക‍ുന്നത്.
ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ും ഭൗതികവ‍ുമായ കഴിവ‍ുകളെ പരിപോഷിപ്പിക്ക‍ുകയാണ് വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ലക്ഷ്യം, 13 ഇടങ്ങളിലായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്ക‍ുന്നത്.
വരി 18: വരി 18:

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ ആഭിമ‍ുഖ്യത്തിൽ ആയ‍ുഷ് ആരാമം എന്ന പേരിൽ ഔഷധ സസ്യങ്ങള‍ുടെ പ്ലാന്റേഷൻ നിർമ്മിച്ച‍ു. ഏകദേശം 50 - ഓളം ഔഷധസസ്യങ്ങൾ നട്ട‍ുവളർത്തി സംരക്ഷിച്ച‍ു പോര‍ുന്ന‍ു. ഇതിന്റെ ഉദ്ഘാടനം ബഹ‍ു. കായംക‍ുളം എം. എൽ. എ. ശ്രീമതി. ആഡ്വ. യ‍ു. പ്രതിഭ നിർവ്വഹിച്ച‍ു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദീപ, എച്ച്.എം. ശ്രീമതി. ലേജ‍ുമോൾ, വാർഡ് മെമ്പർ ശ്രീമതി. അംബിക, എസ്.എം.സി. പ്രസിഡന്റ് ശ്രീ. സിറോഷ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിര‍ുന്ന‍ു.

2022-23 ലെ വാർഷിക പൊത‍ുയോഗം 2023 ആഗസ്റ്റ് 11-ാം തീയതി 10.30 ന് സ്ക്ക‍ൂളിൽ വച്ച്  എസ്.എം.സി  പ്രസിഡന്റ് ശ്രീ സിറോഷ് എം ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ക‍ൂടി. ഹെഡ്മിസ്‍ട്രസ് ശ്രീമതി ലേജ‍ു ടീച്ചർ സ്വാഗതം ആശംസിച്ച‍ു. വാർഡ് മെമ്പർ ശ്രീമതി അംബിക യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മ‍ുഹമ്മദ് ഷെറീഫ് റിപ്പോർട്ട് അവതരിപ്പിച്ച‍ു. സീനിയർ അസിസ്‍റ്റന്റ് ശ്രീമതി പി ആർ ഗിരിജ ആശംസകൾ അർപ്പിച്ച‍ു. ശ്രീമതി ഒ ദീപാക‍ുമാരി നന്ദി രേഖപ്പെട‍ുത്തി.
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937647" എന്ന താളിൽനിന്ന് ശേഖരിച്ചത്