"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
21:01, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 6: | വരി 6: | ||
<p>2023 ആഗസ്റ്റ് 10-ാം തീയതി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കും ആഗസ്റ്റ് 11-ാം തീയതി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കും ആഗസ്റ്റ് 14-ാം തീയതി പത്താം ക്ലാസ്സിലെ കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റ് അവബോധ സെമിനാർ എടുത്തു.</p> | <p>2023 ആഗസ്റ്റ് 10-ാം തീയതി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കും ആഗസ്റ്റ് 11-ാം തീയതി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കും ആഗസ്റ്റ് 14-ാം തീയതി പത്താം ക്ലാസ്സിലെ കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റ് അവബോധ സെമിനാർ എടുത്തു.</p> | ||
<p>2023 ആഗസ്റ്റ് 14-ാം തീയതി രാവിലെ ഒൻപതരയ്ക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് മാസ്റ്റർ നെവിൻ പ്രമോദിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ്സുകൾ എടുത്തു. അതിന്റെ ഭാഗമായി ഓരോ റോബോട്ടിക്ക് ഉൽപന്നങ്ങളുടെയും നിർമാണവും പ്രവർത്തനവും കുട്ടികൾക്ക് വിശദമാക്കി. തുടർന്ന് ExpEYES കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതുപയോഗിച്ചുകൊണ്ടുള്ള നാല് പ്രവർത്തനങ്ങൾ ചെയ്തു കാണിക്കുകയും ചെയ്തു. ആർഡിനോ ബോർഡ് ഉപയോഗിച്ചുള്ളതും ExpEYES ഉപയോഗിച്ചുള്ളതുമായ പ്രവർത്തനങ്ങളുടെയെല്ലാം പ്രോഗ്രാം കോഡ് പ്രിന്റ് ചെയ്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.</p> | <p>2023 ആഗസ്റ്റ് 14-ാം തീയതി രാവിലെ ഒൻപതരയ്ക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് മാസ്റ്റർ നെവിൻ പ്രമോദിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ്സുകൾ എടുത്തു. അതിന്റെ ഭാഗമായി ഓരോ റോബോട്ടിക്ക് ഉൽപന്നങ്ങളുടെയും നിർമാണവും പ്രവർത്തനവും കുട്ടികൾക്ക് വിശദമാക്കി. തുടർന്ന് ExpEYES കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതുപയോഗിച്ചുകൊണ്ടുള്ള നാല് പ്രവർത്തനങ്ങൾ ചെയ്തു കാണിക്കുകയും ചെയ്തു. ആർഡിനോ ബോർഡ് ഉപയോഗിച്ചുള്ളതും ExpEYES ഉപയോഗിച്ചുള്ളതുമായ പ്രവർത്തനങ്ങളുടെയെല്ലാം പ്രോഗ്രാം കോഡ് പ്രിന്റ് ചെയ്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.</p> | ||
<p>ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്‍ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്‍ടോപ്പുകളിലാണ് സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ നടത്തിയത്. ഇതു കൂടാതെ തന്നെ സ്കൂളിലെ സോഫ്റ്റ്‍വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്‍ടോപ്പുകളിൽ ഉബണ്ടു സോഫ്റ്റ്‍വെയർ റീ-ഇൻസ്റ്റാളേഷൻ ചെയ്തു. ഉബണ്ടു സോഫ്റ്റ്‍വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്. | <p>ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്‍ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്‍ടോപ്പുകളിലാണ് സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ നടത്തിയത്. ഇതു കൂടാതെ തന്നെ സ്കൂളിലെ സോഫ്റ്റ്‍വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്‍ടോപ്പുകളിൽ ഉബണ്ടു സോഫ്റ്റ്‍വെയർ റീ-ഇൻസ്റ്റാളേഷൻ ചെയ്തു. ഉബണ്ടു സോഫ്റ്റ്‍വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്. | ||
== ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം - തിരഞ്ഞെടുത്ത പോസ്റ്ററുകൾ == | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
ff2023-ktm-33056-poster12.png|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം | ff2023-ktm-33056-poster12.png|ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം |