Jump to content

"ജി യു പി എസ് മേത്തല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
== '''''പ്രവേശനോത്സവം  2023-24''''' ==
== '''''പ്രവേശനോത്സവം  2023-24''''' ==
മേത്തല ഗവ .യു .പി.സ്കൂൾ സംഘടിപ്പിച്ച പ്രവേശനോത്സവം വർണ്ണാഭമായിരുന്നു. വാർഡ് കൗൺസിലർ   ശ്രീ. രവീന്ദ്രൻ നടുമുറിയുടെ അധക്ഷതയിൽ  ആരംഭിച്ച പ്രവേശനോത്സവ സമ്മേളനത്തിൽ  വാർഡ് കൗൺസിലർ ശ്രീ ഇ ജെ ഹിമേഷ് ഉദഘാടനവും വാർഡ് കൗൺസിലർ ശ്രീമതി റിജി ജോഷി പുസ്തക വിതരണവും എസ് .എം.സി.ചെയര്മാന് ശ്രീ സാദിഖ് എൻ.എ. യൂണിഫോം വിതരണവും നടത്തി .ചെണ്ട മേളത്തിന്റെ അകമ്പടിയയോടെ കുട്ടികളെ സ്വീകരിച്ചു വേദിയിൽ വെച്ച് സ്‌കൂൾ കട്ടികൾക്കുള്ള പഠനോപകരണ വിതരണം ലാരിബ ഫൌണ്ടേഷൻ ചെയര്മാൻ ശ്രീ.അബ്ദുൽ ഖാദർ നിർവഹിച്ചു. സ്കൂൾ പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ടചടങ്ങിൽ ആശംസയർപ്പിച്ചു കൊണ്ട് എം .പി.ടി.എ. പ്രസിഡന്റ് ശ്രീമതി.സുമിന സനൽ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. ജാസ്മിൻ കെ .ഐ. സി.ആർ.സി.കോർഡിനേറ്റർ ശ്രീമതി സുല്ഫത് എന്നിവർ സംസാരിച്ചു.

== '''''ലോക പരിസ്ഥിതി ദിനം -ജൂൺ 5''''' ==

[[പ്രമാണം:23440 paristhidhi dhinam -WA0025.jpg|ലഘുചിത്രം|213x213ബിന്ദു]]
ലോക പരിസ്ഥിതിദിനതിന്റെ ഭാഗമായി 'നമുക്കായി ഭൂമിക്കായി ' പദ്ധതിയുടെ ഉദ്ഘടനം ബഹു:കൊടുങ്ങല്ലൂർ A .E .O .ശ്രീമതി.ഗീത. സി. ആർ. ജി.യു .പി.എസ്. മേത്തലയിലെ വിദ്ധാർഥിനി ആയ അഫ്രീന് നൽകിക്കൊണ്ട് നിർവ്വഹിച്ചു .പോസ്റ്റർ നിർമാണം , കൊളാഷ് നിർമാണം , പതിപ്പ് നിർമാണം , പരിസ്ഥിതി ദിന ക്വിസ്  എന്നിവ സംഘടിപ്പിച്ചു  

== വായനാദിനം ==
== വായനാദിനം ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1935753" എന്ന താളിൽനിന്ന് ശേഖരിച്ചത്