Jump to content
സഹായം


"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:




വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ്  പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക്  പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ സ്കൂളിൽ 2019 മുതൽ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ്  പ്രവർത്തിച്ചു വരുന്നു.കൈറ്റ് മിസ്ട്രസ് /മാസ്റ്റേഴ്സ്  ആയ രണ്ട് അധ്യാപകരാണ് കുട്ടികൾക്ക്  ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നത്. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന കുട്ടികൾക്ക്  S.S.L.C  പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.[[പ്രമാണം:36045-pookkalam2.jpg|ലഘുചിത്രം|178x178px|'''ഡിജിറ്റൽ പൂക്കളം''']]
വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ്  പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക്  പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ സ്കൂളിൽ 2019 മുതൽ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ്  പ്രവർത്തിച്ചു വരുന്നു.കൈറ്റ് മിസ്ട്രസസ്  '''ഷാമിനി .എം.കെ, ബിന്ദു.എസ്''' എന്നീ അധ്യാപികമാർ കുട്ടികൾക്ക്  ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന കുട്ടികൾക്ക്  S.S.L.C  പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.[[പ്രമാണം:36045-pookkalam2.jpg|ലഘുചിത്രം|178x178px|'''ഡിജിറ്റൽ പൂക്കളം''']]
[[പ്രമാണം:36045-pookkalam-1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഡിജിറ്റൽ പൂക്കളം'''|190x190px]][[പ്രമാണം:ലിറ്റിൽ കൈറ്റ്സ്( 2019-21).png|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് (2019-21)'''|പകരം=|304x304ബിന്ദു]]
[[പ്രമാണം:36045-pookkalam-1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഡിജിറ്റൽ പൂക്കളം'''|190x190px]][[പ്രമാണം:ലിറ്റിൽ കൈറ്റ്സ്( 2019-21).png|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് (2019-21)'''|പകരം=|304x304ബിന്ദു]]


വരി 33: വരി 33:
[[പ്രമാണം:Youthfesival2.jpg|ലഘുചിത്രം|369x369px|'''സബ്ജില്ലാ യുവ‍നോത്സവം 2022''' '''ഡോക്കുമെൻറേഷൻ''']]
[[പ്രമാണം:Youthfesival2.jpg|ലഘുചിത്രം|369x369px|'''സബ്ജില്ലാ യുവ‍നോത്സവം 2022''' '''ഡോക്കുമെൻറേഷൻ''']]
[[പ്രമാണം:Youthfesival3.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു|'''സബ്ജില്ലാ യുവ‍നോത്സവം 2022''' '''ഡോക്കുമെൻറേഷൻ''']]
[[പ്രമാണം:Youthfesival3.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു|'''സബ്ജില്ലാ യുവ‍നോത്സവം 2022''' '''ഡോക്കുമെൻറേഷൻ''']]




717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1935638" എന്ന താളിൽനിന്ന് ശേഖരിച്ചത്