Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:
==സമ്പൂർണ്ണ മാലിന്യ വിമുക്ത കേരളം==
==സമ്പൂർണ്ണ മാലിന്യ വിമുക്ത കേരളം==
<div align="justify">
<div align="justify">
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  സമ്പൂർണ്ണ മാലിന്യ വിമുക്ത ഏകദിന സ്കൂൾ ശുചീകരണ പരിപാടി ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്.രജനി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയെ സമ്പൂർണ മാലിന്യ മുക്ത ജില്ലയാക്കുന്നതിന്റെ  ഭാഗമായി ഏകദിന സ്കൂൾ ശുചീകരണ പരിപാടി പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാന്റെ  അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് '''ജി വേണു'''  മുഖ്യപ്രഭാഷണം നടത്തി,പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ,ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് മാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,  എന്നിവർ സംസാരിച്ചു . തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 sm11.jpg
പ്രമാണം:36035 sm11.jpg
2,411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932763" എന്ന താളിൽനിന്ന് ശേഖരിച്ചത്