Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
1945 ആഗസ്റ്റ് 6 നു ആണ് ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് പതിച്ചത്.സൂര്യന് തുല്യം ഉയർന്നു പൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി.ഒന്നര    ലക്ഷത്തോളം പേര് നിമിഷാർദ്ധം കൊണ്ട് ഇല്ലാതായി.1945 ആഗസ്റ്റ് 9 നു രാവിലെ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിച്ചു.ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചതും വേദനിപ്പിച്ചതും ആയിരുന്നു ആക്രമണങ്ങൾ .ലോകചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിലൊന്നായ ആദ്യ അണുബോംബ് ഉപയോഗത്തിന് ഈ 2023 ഇൽ  എഴുപത്തെട്ടു വയസ്സ് തികയുന്നു .യുദ്ധാനന്തരം ഉയർത്തെഴുന്നേൽക്കാൻ ഹിരോഷിമയും ജപ്പാനും നൽകുന്ന സന്ദേശം യുദ്ധമെപ്പോഴും വേദനയും നഷ്ടങ്ങളും മാത്രമേ അവശേഷിപ്പിക്കുള്ളുവെന്നു നമ്മുടെ പുതിയ തലമുറയെ ഓർമ്മിപ്പിക്കുന്നു.

ഭാവി തലമുറയിലെ പ്രബുദ്ധരാക്കിയാൽ മാത്രമേ നമ്മുടെ ലോകത്ത്  സമാധാനവും ശാന്തിയും ഉണ്ടാക്കിയെടുക്കാൻ സാധിക്കു.സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട് അനുബന്ധിച്ചു സമാധാന പ്രതിജ്ഞ ,യുദ്ധ വിരുദ്ധ റാലി ,അണുബോംബ് ആക്രമണത്തിൽ രക്തസാക്ഷി ആകേണ്ടി വന്ന ജാപ്പനീസ് പെൺകുട്ടിയായ  സഡാക്കോ സസാക്കിയിലൂടെ ലോകസമാധാനത്തിന്റെപ്രതീകമായി അറിയപ്പെടുന്ന സഡാക്കോ കൊക്ക് നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു .
ഭാവി തലമുറയിലെ പ്രബുദ്ധരാക്കിയാൽ മാത്രമേ നമ്മുടെ ലോകത്ത്  സമാധാനവും ശാന്തിയും ഉണ്ടാക്കിയെടുക്കാൻ സാധിക്കു.സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട് അനുബന്ധിച്ചു സമാധാന പ്രതിജ്ഞ ,യുദ്ധ വിരുദ്ധ റാലി ,അണുബോംബ് ആക്രമണത്തിൽ രക്തസാക്ഷി ആകേണ്ടി വന്ന ജാപ്പനീസ് പെൺകുട്ടിയായ  സഡാക്കോ സസാക്കിയിലൂടെ ലോകസമാധാനത്തിന്റെപ്രതീകമായി അറിയപ്പെടുന്ന സഡാക്കോ കൊക്ക് നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു .<gallery>
[[പ്രമാണം:42050 HIROSHIMA DAY 11.jpg|ലഘുചിത്രം|സഡാക്കോകൊക്കു നിർമാണം ]]
പ്രമാണം:42050 HIROSHIMA DAY 11.jpg|സഡാക്കോകൊക്കു നിർമാണം
</gallery>[[പ്രമാണം:42050 HIROSHIMA DAY 11.jpg|ലഘുചിത്രം|സഡാക്കോകൊക്കു നിർമാണം ]]
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931447" എന്ന താളിൽനിന്ന് ശേഖരിച്ചത്