"എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ (മൂലരൂപം കാണുക)
13:56, 8 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2023ചരിത്രം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (ചരിത്രം) |
||
വരി 31: | വരി 31: | ||
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ് | |ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ് | ||
|ഭരണവിഭാഗം=എയ്ഡ്ഡഡ് | |ഭരണവിഭാഗം=എയ്ഡ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=എൽ .പി | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=1 മുതൽ | |പഠന വിഭാഗങ്ങൾ2=1 മുതൽ 4വരെ | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 41: | വരി 41: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= മനോഹരി.എസ്.യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ജാഷിർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=1564.png | |സ്കൂൾ ചിത്രം=1564.png | ||
വരി 64: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''<u>എം എ ആർ എം എൽ പി എസ് പെരുമ്പടപ്പ്</u>''' | |||
സ്വാതന്ത്ര്യ സമര നായകനും ധീര ദേശാഭിമാനിയും പുരോഗമന ചിന്തകനുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയത്തിൽ ( എം എ ആർ എം എൽ പി ) 1964 ജൂണിൽ ഒന്നാം ക്ലാസ് മാത്രമായി ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ ആറാം വാർഡ് പട്ടേരിക്കുന്നിൽ ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായി. ആദ്യകാല മാനേജ്മെന്റിൽ നിന്നും വർഷങ്ങൾക്കുശേഷം പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂളിലെ നല്ല കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. | |||
അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന വിദ്യാലയത്തിന് വിശാലമായ ശിഷ്യഗണങ്ങളെയും പ്രമുഖ അധ്യാപകരെയും സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചു. കാലാന്തരത്തിൽ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ മാത്രമായി ഇവിടത്തെ പഠിതാക്കൾ. | |||
അഞ്ച് അധ്യാപകരും പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി നൂറിൽ താഴെ കുട്ടികളുമാണ് ഇവിടെ ഇപ്പോഴുള്ളത്. | |||
'''<u>സാരഥികൾ</u>''' | |||
* രാമദാസ് മാസ്റ്റർ | |||
* കമലാക്ഷി ടീച്ചർ | |||
* ജാനകി ടീച്ചർ | |||
* വത്സല ടീച്ചർ | |||
* മമ്മിക്കുട്ടി മാസ്റ്റർ | |||
* ശ്രീമതി ടീച്ചർ | |||
* നന്ദ കുമാരി ടീച്ചർ | |||
* സാവിത്രിക്കുട്ടി ടീച്ചർ | |||
* തങ്കമ്മ ടീച്ചർ | |||
* ഷീല മാത്യു ടീച്ചർ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||