Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
*ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
*ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
*സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ്(KPSTA) സ്കൂൾ തല മത്സരം ജൂലൈ 12 ബുധനാഴ്ച രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ യദു നന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അതുൽദേവ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

*സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.
*ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി  ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത്  ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930530" എന്ന താളിൽനിന്ന് ശേഖരിച്ചത്