"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ് (മൂലരൂപം കാണുക)
13:13, 15 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2023→2023-24
No edit summary |
|||
വരി 27: | വരി 27: | ||
*ജി യു പി സ്കൂൾ തെക്കിൽപ്പറമ്പയുടെ 2023 -24 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരണയോഗം ജൂൺ 27 തീയതി ചൊവ്വാഴ്ച 1 30 ന് ചേർന്നു .ക്ലബ്ബ് കൺവീനർമാരായി സൂര്യദത്ത് ,ആര്യനന്ദ എന്നിവരെ യുപിതലത്തിലും ശ്രീഹരി, ദേവിക എന്നിവരെ എൽ പി തലത്തിലും തിരഞ്ഞെടുത്തു . | *ജി യു പി സ്കൂൾ തെക്കിൽപ്പറമ്പയുടെ 2023 -24 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരണയോഗം ജൂൺ 27 തീയതി ചൊവ്വാഴ്ച 1 30 ന് ചേർന്നു .ക്ലബ്ബ് കൺവീനർമാരായി സൂര്യദത്ത് ,ആര്യനന്ദ എന്നിവരെ യുപിതലത്തിലും ശ്രീഹരി, ദേവിക എന്നിവരെ എൽ പി തലത്തിലും തിരഞ്ഞെടുത്തു . | ||
*ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു | *ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു | ||
*സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ്(KPSTA) സ്കൂൾ തല മത്സരം ജൂലൈ 12 ബുധനാഴ്ച രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ യദു നന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അതുൽദേവ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. |