Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
[[പാലക്കാട്]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[http://khssmoothanthara.blogspot.com/ കർണ്ണകയമ്മൻ എച്ച്.എസ്. എസ്].'''  
[[പാലക്കാട്]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[http://khssmoothanthara.blogspot.com/ കർണ്ണകയമ്മൻ എച്ച്.എസ്. എസ്].'''  


1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മ ൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി  കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപിക  എം. കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ  ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ .
1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മ ൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി  കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപിക  എം. കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ  ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ


== ഐ .ടി വിങ് ==
{| class="wikitable mw-collapsible"
|+
!പേര്
!തസ്തിക
!ഇൻചാർജ്
|-
|ചിഞ്ചു വിജയൻ
|HST
|SITC
|-
|രാജേഷ് .സി
|HST
|JR SITC,സ്‌കൂൾ വിക്കി
|-
|സജിത .s
|HST
|JR SITC
|-
|മഞ്ജുഷ .B
|HST
|LITTLE KITE
|-
|സുജാത
|HST
|LITTLE KITE
|-
|പ്രസീജ .R
|HST
|LITTLE KITE
|-
|ഉദയ .ആർ
|HST
|ഉപദേശകസമിതി
|}




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930399" എന്ന താളിൽനിന്ന് ശേഖരിച്ചത്