Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== '''<u>ലിറ്റിൽകൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ്  2023-26.</u>''' ==
[[പ്രമാണം:42049 LK1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42049 LK1.jpg|ഇടത്ത്‌|ലഘുചിത്രം]]


=== '''<u>ലിറ്റിൽകൈറ്റ്സ്ഏകദിനപ്രിലിമിനറി ക്യാമ്പ് 2023-26.</u>''' ===
  '''<big>2023 26 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2023 ജൂലൈ 15 ശനിയാഴ്ച രാവിലെ 9. 30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.</big>'''
'''<big>2023 26 വർഷത്തെ ഏകദിന ക്യാമ്പ് 2023 ജൂലൈ 15 ശനിയാഴ്ച രാവിലെ 9 30 മുതൽ മൂന്നു 30 വരെ ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്നു ബഹുമാന്യയായ ശ്രീമതി ബിന്ദു ടീച്ചർ ചടങ്ങിന് ആദ്യക്ഷം വഹിച്ചു കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റന്റ് ഷാജി സാർ, പിടിഎ പ്രസിഡന്റ് അജീം അലി എന്നിവർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് മഞ്ജു ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.</big>'''


'''<big>ജിഎച്ച്എസ്എസ് കിളിമാനൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ആയ മുഹമ്മദ് റാഫി സാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ കിറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്</big>'''.
'''<big>ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യായ ശ്രീമതി ബിന്ദു ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി സാർ, പിടിഎ പ്രസിഡന്റ് അജീം അലി എന്നിവർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് മഞ്ജു ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.</big>'''


'''<u>ലിറ്റിൽകൈറ്റ്സ് ഏകദിനപ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ കാണാം.. ചുവടെ കാണുന്ന കണ്ണിയിലൂടെ....</u>'''
<big>'''ജിഎച്ച്എസ്എസ് കിളിമാനൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ആയ മുഹമ്മദ് റാഫി സാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ കിറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്'''.</big>


'''<u><small>ലിറ്റിൽകൈറ്റ്സ് ഏകദിനപ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ കാണാം.. ചുവടെ കാണുന്ന കണ്ണിയിലൂടെ....</small></u>'''
https://docs.google.com/presentation/d/1FuByod98S2AcoPh4-Udg_lR3S4JsuVHFcBnsxxbsC9Q/edit?usp=sharing
https://docs.google.com/presentation/d/1FuByod98S2AcoPh4-Udg_lR3S4JsuVHFcBnsxxbsC9Q/edit?usp=sharing
633

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929144" എന്ന താളിൽനിന്ന് ശേഖരിച്ചത്