"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:30, 2 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
[[പ്രമാണം:36045 RBI 2.jpg|ലഘുചിത്രം|307x307ബിന്ദു|സമ്മാന വിതരണം]] | [[പ്രമാണം:36045 RBI 2.jpg|ലഘുചിത്രം|307x307ബിന്ദു|സമ്മാന വിതരണം]] | ||
[[പ്രമാണം:36045 QUIZ.jpg|നടുവിൽ|ലഘുചിത്രം|'''മുഹമ്മദ് ആദിൽ, ആദിൽ ഫൈസൽ''']] | [[പ്രമാണം:36045 QUIZ.jpg|നടുവിൽ|ലഘുചിത്രം|'''മുഹമ്മദ് ആദിൽ, ആദിൽ ഫൈസൽ''']]'''<big><u>കാർട്ടൂൺ ശില്പശാല</u></big>''' | ||
ലോകപ്രശസ്ത കാർട്ടൂണിസ്റ്റും കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയ കാർട്ടൂണിസ്റ്റ് ശങ്കറിൻറെ 121 ാം ജന്മവാർഷികം വിവിധ പരിപാടികളോടെ സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും കായംകുളം മുനിസിപ്പാലിറ്റിയും സംയുക്തമായി2023 ജൂലായ് 29,30,31 എന്നീ തീയതികളിൽ ആഘോഷിക്കുകയുണ്ടായി.ഇതിനോടനുബന്ധിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ കാർട്ടൂൺ ശില്പശാലയിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി. | |||
[[പ്രമാണം:36045-Participation certificate.jpg|നടുവിൽ|ലഘുചിത്രം|387x387ബിന്ദു|'''സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾക്ക് ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീ.ബാലമുരളികൃഷ്ണ സർട്ടിഫിക്കറ്റ് നൽകുന്നു''']] |