Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 294: വരി 294:


150 സ്റ്റാഫുകളാണ്  മില്ലിൽ ജോലി ചെയ്യുന്നത്.   24 മണിക്കൂറും  ഈ മില്ല് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. റോവിങ്ങ് ചെയ്തതിനു  ശേഷം 40  കോൺ വീതം  ഒരു പാക്കിൽ മാറ്റി  പല പല സംസ്ഥാനങ്ങളിൽ അയക്കുന്നു. കുട്ടികൾക്കും പുതിയൊരു അനുഭവമായിരുന്നു  ഈ യാത്ര. ജർമനി, ജപ്പാൻ എന്നിവിടങ്ങളിലെ 60 വർഷത്തോളം പഴക്കമുള്ള  മെഷീൻ ആണ് ഇവിടെ ഉപയോഗിക്കുന്നത്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവേൽ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആശ പി മാത്യു   തുടങ്ങിയവർ ഇൻഡസ്ട്രിയൽ വിസിറ്റിന് നേതൃത്വം നൽകി.
150 സ്റ്റാഫുകളാണ്  മില്ലിൽ ജോലി ചെയ്യുന്നത്.   24 മണിക്കൂറും  ഈ മില്ല് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. റോവിങ്ങ് ചെയ്തതിനു  ശേഷം 40  കോൺ വീതം  ഒരു പാക്കിൽ മാറ്റി  പല പല സംസ്ഥാനങ്ങളിൽ അയക്കുന്നു. കുട്ടികൾക്കും പുതിയൊരു അനുഭവമായിരുന്നു  ഈ യാത്ര. ജർമനി, ജപ്പാൻ എന്നിവിടങ്ങളിലെ 60 വർഷത്തോളം പഴക്കമുള്ള  മെഷീൻ ആണ് ഇവിടെ ഉപയോഗിക്കുന്നത്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവേൽ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആശ പി മാത്യു   തുടങ്ങിയവർ ഇൻഡസ്ട്രിയൽ വിസിറ്റിന് നേതൃത്വം നൽകി.
=== സംസ്ഥാന ക്യാമ്പ് ===
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടത്തി.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ റോബോട്ടിക് മേഖലയിൽ അനന്തു കൃഷ്ണ പങ്കെടുത്തു.റോബോട്ടിക് മേഖലയിൽ ഫയർ അലർട്ട് ഡോർ ഓപ്പണിങ് സിസ്റ്റം ആണ് പ്രദർശിപ്പിച്ചത്.
ക്യാമ്പ് മെയ് 15 ന് രാവിലെ 11 മണിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യ്തു.. വൈകുന്നേരം 6 മണിയ്ക്ക് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഒന്നാം ദിവസം രാവിലെ അനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരിന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, വി കൺസോൾ എം.ഡി. ജോയ് സെബാസ്റ്റ്യൻ, ഡിജിറ്റൽ മീഡിയാ കൺസൾട്ടന്റ് സുനിൽ പ്രഭാകർ എന്നിവർ ക്ലാസുകളെടുത്തു.
പതിനഞ്ചിന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്‍ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിച്ചു. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്‍മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുത്തു. അസിമോവോ ടെക്നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തി. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്‍റ്റ്‍വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുത്ത. സിംഗപൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.
10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928776" എന്ന താളിൽനിന്ന് ശേഖരിച്ചത്