Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)==
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ  ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു.
{|
|-
|
[[പ്രമാണം:12024 kargilday.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 kargilday2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 kargilday3.jpeg|200px|ലഘുചിത്രം]]
|}
==കായിക ക്ഷമത ടെസ്റ്റ്( 15/06/2023)==
==കായിക ക്ഷമത ടെസ്റ്റ്( 15/06/2023)==
സ്റ്റുഡന്റ് പോലീസ് കാഡറ്റ് സെലക്ഷനു വേണ്ടി കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കായിക ക്ഷമത ടെസ്റ്റ് നടത്തി. 8 ഇനങ്ങളിൽ പങ്കെടുത്ത് 5 ഇനങ്ങളിൽ പാസ്സാവുന്ന  22 ആൺകുട്ടികളെയും 22 പെൺ കുട്ടികളെയുമാണ് SPC യുടെ ഭാഗമായി പരിശീലനം നൽകുക.  68 കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. നിയമ ബോധമുള്ള ഒരു പൊതു സമൂഹത്തെ വാർത്തെടുക്കാൻ ആണ് SPC ക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ഇതിനൊപ്പം ഗതാഗത, വനം, എക്സെസ് തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ പിന്തുണയും SPC പദ്ധതിക്കുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ കാമ്പയിനുകൾ , നിയമ സാക്ഷരതാ ക്ലാസ്സുകൾ എന്നിവ SPC യുടെ ഭാഗമായി നൽകുന്നുണ്ട്. കേരളത്തിന്റെ അഭിമാന പദ്ധതിയായ SPC 2010 ആഗസ്റ്റ് 2 ന് ആണ് തുടക്കം കുറിച്ചത്. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം, അധ്യാപകരായ ഡോ. ദീപക് പി.കെ, തങ്കമണി പി.പി, പ്രീതി മോൾ ടി ആർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രദീപൻ കോതോളി, സുപ്രിയ കെ.വി എന്നിവർ ആണ് കായികക്ഷമത ടെസ്റ്റിന് നേതൃത്വം  നൽകിയത്.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928615" എന്ന താളിൽനിന്ന് ശേഖരിച്ചത്