Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==കായിക ക്ഷമത ടെസ്റ്റ്( 15/06/2023)==
സ്റ്റുഡന്റ് പോലീസ് കാഡറ്റ് സെലക്ഷനു വേണ്ടി കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കായിക ക്ഷമത ടെസ്റ്റ് നടത്തി. 8 ഇനങ്ങളിൽ പങ്കെടുത്ത് 5 ഇനങ്ങളിൽ പാസ്സാവുന്ന  22 ആൺകുട്ടികളെയും 22 പെൺ കുട്ടികളെയുമാണ് SPC യുടെ ഭാഗമായി പരിശീലനം നൽകുക.  68 കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. നിയമ ബോധമുള്ള ഒരു പൊതു സമൂഹത്തെ വാർത്തെടുക്കാൻ ആണ് SPC ക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ഇതിനൊപ്പം ഗതാഗത, വനം, എക്സെസ് തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ പിന്തുണയും SPC പദ്ധതിക്കുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ കാമ്പയിനുകൾ , നിയമ സാക്ഷരതാ ക്ലാസ്സുകൾ എന്നിവ SPC യുടെ ഭാഗമായി നൽകുന്നുണ്ട്. കേരളത്തിന്റെ അഭിമാന പദ്ധതിയായ SPC 2010 ആഗസ്റ്റ് 2 ന് ആണ് തുടക്കം കുറിച്ചത്. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം, അധ്യാപകരായ ഡോ. ദീപക് പി.കെ, തങ്കമണി പി.പി, പ്രീതി മോൾ ടി ആർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രദീപൻ കോതോളി, സുപ്രിയ കെ.വി എന്നിവർ ആണ് കായികക്ഷമത ടെസ്റ്റിന് നേതൃത്വം  നൽകിയത്.
==മധുര വനം ഉദ്ഘാടനവും സൈക്കിൾ റാലിയും(05/06/2023)==
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ  പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു
{|
|-
|
[[പ്രമാണം:12024 june5 2023.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 june5a.jpeg|200px|ലഘുചിത്രം]]
|}
==കൂട്ടയോട്ടം==
==കൂട്ടയോട്ടം==
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.  പി ടി പ്രസിഡന്റ് ശ്രീ കെ വി മധു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി, സുപ്രിയ കെ.വി , ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി പ്രസിഡന്റ് ശ്രീ രെ വി മധു, സുധീർമാസ്റ്റർ, മഹേശൻ മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വംനല്കി.
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.  പി ടി പ്രസിഡന്റ് ശ്രീ കെ വി മധു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി, സുപ്രിയ കെ.വി , ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി പ്രസിഡന്റ് ശ്രീ രെ വി മധു, സുധീർമാസ്റ്റർ, മഹേശൻ മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വംനല്കി.
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916003" എന്ന താളിൽനിന്ന് ശേഖരിച്ചത്