"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2023-24 (മൂലരൂപം കാണുക)
16:56, 30 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''ചാന്ദ്ര ദിനം''' | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ദിനമായ ജൂലൈ 21 ന്ന് ഓരോ ക്ലാസ്സിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സുകാർ വീഡിയോ പ്രദർശനം നടത്തി.അത് കുട്ടികളിൽ കൗതുകം ഉളവാക്കി.രണ്ടാം ക്ലാസ്സുകാർ ചന്ദ്ര ദിന പതിപ്പ് തയ്യാറാക്കി.മൂന്നും നാലും ക്ലാസ്സുകാർ കൊളാഷ്,ക്വിസ് എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച അദ്ധ്യാപകർ ക്ലാസ്സിൽ വിശദീകരിച്ചു.എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി. |