Jump to content
സഹായം

Login (English) float Help

"ജി എഫ് എൽ പി എസ് എടവിലങ്ങ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20: വരി 20:


എടവിലങ്ങ് ഫിഷറീസ് എൽപി
എടവിലങ്ങ് ഫിഷറീസ് എൽപി
  സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല 20 /7 /2023 വ്യാഴാഴ്ച 10 മണിക്ക് സംഘടിപ്പിച്ചു പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു ചടങ്ങിൽ എച്. എം നിഷ ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് സജിത അമ്പാടി ശില്പശാല ഉദ്ഘാടനം ചെയ്തു.ബി ആർ സി കോഡിനേറ്റർ കവിത ടീച്ചർആശംസകൾ അറിയിച്ചു. ശില്പശാലയ്ക്ക് റസീന ടീച്ചർ, അനു ടീച്ചർ കവിത ടീച്ചർ  എന്നിവർ നേതൃത്വം നൽകി. മൂന്ന് നാല് ക്ലാസുകളിലെ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.പഠനോപകരണത്തിന്റെ മാതൃകകൾ പരിചയപ്പെടുത്തി. നാലാം ക്ലാസിലെ English പാഠ ഭാഗവുമായി ബന്ധപ്പെട്ട്  crown, reading cards, embosed words, Victor cards എന്നിവ നിർമ്മിച്ചു. മൂന്നാം ക്ലാസ്സിൽ  ക്ലോക്ക്, ഗുണനപ്പട്ടിക കാർഡ്,ടാൻഗ്രാം, സ്ഥാനവില പോക്കറ്റ്, വിവിധ പഠന പ്രവർത്തനങ്ങളുടെ ചിത്ര ചാർട്ട്, വർക്ക് ഷീറ്റ്  എന്നിവയും നിർമ്മിച്ചു. പഠനോപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. 4:30ന് ശില്പശാല സമാപിച്ചു.
  സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല 20 /7 /2023 വ്യാഴാഴ്ച 10 മണിക്ക് സംഘടിപ്പിച്ചു പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു ചടങ്ങിൽ എച്. എം നിഷ ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് സജിത അമ്പാടി ശില്പശാല ഉദ്ഘാടനം ചെയ്തു.ബി ആർ സി കോഡിനേറ്റർ കവിത ടീച്ചർആശംസകൾ അറിയിച്ചു. ശില്പശാലയ്ക്ക് റസീന ടീച്ചർ, അനു ടീച്ചർ കവിത ടീച്ചർ  എന്നിവർ നേതൃത്വം നൽകി. മൂന്ന് നാല് ക്ലാസുകളിലെ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.പഠനോപകരണത്തിന്റെ മാതൃകകൾ പരിചയപ്പെടുത്തി. നാലാം ക്ലാസിലെ English പാഠ ഭാഗവുമായി ബന്ധപ്പെട്ട്  crown, reading cards, embosed words, picture cards എന്നിവ നിർമ്മിച്ചു. മൂന്നാം ക്ലാസ്സിൽ  ക്ലോക്ക്, ഗുണനപ്പട്ടിക കാർഡ്,ടാൻഗ്രാം, സ്ഥാനവില പോക്കറ്റ്, വിവിധ പഠന പ്രവർത്തനങ്ങളുടെ ചിത്ര ചാർട്ട്, വർക്ക് ഷീറ്റ്  എന്നിവയും നിർമ്മിച്ചു. പഠനോപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. 4:30ന് ശില്പശാല സമാപിച്ചു.
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928312" എന്ന താളിൽനിന്ന് ശേഖരിച്ചത്