"വി.എച്ച്.എസ്.എസ്. കരവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം (മൂലരൂപം കാണുക)
14:01, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2023→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''<big>ആമുഖം</big>''' == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''<big>ആമുഖം</big>''' == | ||
<big>ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ,ഒറ്റൂർ ,നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ് കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.എട്ടാം- ക്ലാസ്സു മുതൽ പത്താം- ക്ലാസ് വരെ ഹൈസ്കൂൾ വിഭാഗവും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.1984-ഇൽ 42 കുട്ടികളെ എട്ടാം ക്ലാസ്സിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹൈസ്കൂൾ ആരംഭിച്ചത് .1995 ഇൽ ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു .അക്കാഡമികവും കല കായിക പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നു.എൻ.സി.സി.,ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.വി .എച്ച് .എസ് .എസ് വിഭാഗത്തിൽ എൻ.എസ് .എസ് പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു.</big> | |||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == |