"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ
വരി 75: | വരി 75: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. | മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തെ കാലപ്പഴക്കം കാരണം മുഴുവനായും പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെ പണിഞ്ഞ പുതിയ കെട്ടിടം ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പുത്തൻ സാങ്കേതിക വിദ്യയിലുള്ള നിർമ്മിതി കൊണ്ട് ശ്രദ്ധേയമായ ഓപ്പൺ ആഡിറ്റോറിയം മറ്റൊരു പുതുമയായി നില കൊള്ളുന്നു. | ||
ചരിത്രമുറങ്ങുന്ന പഴയ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. | പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരവും ഒയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | ||
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. | |||
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരവും ഒയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | |||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
വരി 89: | വരി 86: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.912777253682616, 75.58842526803866 | width=800px | zoom=16 }} | {{#multimaps:11.912777253682616, 75.58842526803866 | width=800px | zoom=16 }} |