Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വയനാദിനം : ഉദ്ഘാടനം]]ജൂൺ 26 ലഹരി വിമുക്ത ദിനത്തിൽ സ്കൗട് & ഗൈഡ് & ജെ.ആർ.സി എന്നിവർ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ഏകാംഗ നാടകം നടത്തി. ലഹരി വിരുദ്ധ റാലി , ക്വിസ്, ഡിജിറ്റൽ  പോസ്റ്റർ നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു.

ഉറുദു ക്ലബ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംങ്ങ് കാർഡ് നിര്മാണം സംഘടിപ്പിച്ചു.
ഉറുദു ക്ലബ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംങ്ങ് കാർഡ് നിര്മാണം സംഘടിപ്പിച്ചു.  
 
വരി 36: വരി 37:
[[പ്രമാണം:18677 june15.jpg|ലഘുചിത്രം|ലഹരിക്കെതിരെ]]
[[പ്രമാണം:18677 june15.jpg|ലഘുചിത്രം|ലഹരിക്കെതിരെ]]

ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി ക്വിസ്, കൊളാഷ് നിർമാണം, ചാന്ദ്രദിന പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു. 6 A യിലെ മെഹ്സിൻ ഹാരിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 7 C യിലെ ഷംല യുടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ കൊളാഷിന് ഒന്നാം സ്ഥാനം നേടി.  
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി ക്വിസ്, കൊളാഷ് നിർമാണം, ചാന്ദ്രദിന പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു. 6 A യിലെ മെഹ്സിൻ ഹാരിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം   നേടി. 7 C യിലെ ഷംല യു
 
ടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ കൊളാഷിന് ഒന്നാം സ്ഥാനം നേടി.  
 
ഇംഗ്ലീഷ് ക്ലബ് " ലെറ്ററാസ്"  റിഹാസ്  പുലാമന്തോൾ ഉദ്ഘാടനം ചെയ്തു. 
[[പ്രമാണം:18677 july3.jpg|ലഘുചിത്രം|Letras ഉദ്ഘാടനം: ഇംഗ്ലീഷ് ക്ലബ്ബ്]] 

ഉറുദു ക്ലബ്ബ് " ചമക് - 2023" സക്കരിയ കാരിയത്ത് ഉദ്ഘാടനം ചെയ്തു.

സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സoഘടിപ്പിച്ചു. ജനാധിപത്യ ഇലക്ഷൻ സമ്പ്രദായം കുട്ടികളിൽ പരിചിതമാകുന്ന വിധത്തിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ . സ്കൂൾ ലീഡറായി 7c യിലെ ഹനാൻ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു.  
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സoഘടിപ്പിച്ചു. ജനാധിപത്യ ഇലക്ഷൻ സമ്പ്രദായം കുട്ടികളിൽ പരിചിതമാകുന്ന വിധത്തിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ . സ്കൂൾ ലീഡറായി 7c യിലെ ഹനാൻ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു.  
[[പ്രമാണം:18677 july1.jpg|ലഘുചിത്രം|തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സ് സ്കൂൾ ലീഡർ ഹനാൻ ബഷീറിനോടൊപ്പം]]
[[പ്രമാണം:18677 july1.jpg|ലഘുചിത്രം|തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സ് സ്കൂൾ ലീഡർ ഹനാൻ ബഷീറിനോടൊപ്പം]]

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം " ഭാഷാ അഭിരുചി പരീക്ഷ ജൂലൈ 27 ന് സംഘടിപ്പിച്ചു. മാതൃഭാഷയിൽ എഴുത്തിലും വായനയിലും സ്കൂളിൽ മുന്നിൽ നിൽക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം " ഭാഷാ അഭിരുചി പരീക്ഷ ജൂലൈ 27 ന് സംഘടിപ്പിച്ചു. മാതൃഭാഷയിൽ എഴുത്തിലും വായനയിലും സ്കൂളിൽ മുന്നിൽ നിൽക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിച്ചു.
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927984" എന്ന താളിൽനിന്ന് ശേഖരിച്ചത്