Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262: വരി 262:
== സ്കൂൾതലപ്രവർത്തനങ്ങൾ ==
== സ്കൂൾതലപ്രവർത്തനങ്ങൾ ==
സ്കൂൾതല റൂട്ടീൻ ക്ലാസ്സുകൾ കൈറ്റ്മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ 19/07/23 ബുധനാഴ്ച മുതൽ ആരംഭിച്ചു. വൈവിധ്യമാർന്ന പരിശീലനങ്ങളി ലൂടെ  കടന്നുപോകുവാനുള്ള സുവർണ്ണാവസരമാണ് ഓരോ ലിറ്റിൽ കൈറ്റ്സിനും ഈ ക്ലാസ്സുകളിലൂടെ ലഭിക്കുവാൻ പോകുന്നത്.  അന്യേഷണാത്മകമായ പഠന മികവിലൂടെ സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യം നേടാൻ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നു.

'''ഹൈടെക് ഉപകരണ സജ്ജീകരണം ലിറ്റിൽ കൈറ്റ്സുകളുടെ കൈയിൽ'''
ക്ലാസ്സ്റൂമുകളിലും കമ്പ്യൂട്ടർ ലാബിലും ഹൈടെക് ഉപകരണങ്ങൾ സജ്ജീകരിക്കുന്നതെങ്ങനെ എന്നുളള അറിവ് 23-26 ബാച്ച് കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിലാർജ്ജിക്കുകയായിരുന്നു. പ്രൊജക്ടറിൽ എങ്ങനെ പ്രദർശനം സാധ്യമാക്കാം, അതിനുപയോഗിക്കുന്ന കേബിളുകൾ, കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്ടറിൽ കാണാത്തതെന്തുകൊണ്ട്,  ദൃശ്യങ്ങൾക്ക് വ്യക്തത വരാൻ എന്താണ് ചെയ്യേണ്ടത്, ശബ്ദസംവിധാനങ്ങൾ ഒരുക്കേണ്ടതെങ്ങനെ? ഇന്റനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കൽ. എന്നിങ്ങനെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തി കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക്  ഉപകാരപ്രദമാക്കാൻ സാധിച്ചു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927893" എന്ന താളിൽനിന്ന് ശേഖരിച്ചത്