"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:14, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2023→യോഗാ ദിനാചാരണo
വരി 2: | വരി 2: | ||
== യോഗാ ദിനാചാരണo == | == യോഗാ ദിനാചാരണo == | ||
[[പ്രമാണം:26009-yoga 23.jpeg|ലഘുചിത്രം|182x182ബിന്ദു]] | |||
കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി. 2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി ഷബന ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു. | |||
== വായനദിനം == | == വായനദിനം == |