"എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ (മൂലരൂപം കാണുക)
12:08, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വേണുഗോപാല൯ വി | ||
|പി.ടി.എ. പ്രസിഡണ്ട് | |പി.ടി.എ. പ്രസിഡണ്ട് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | ||
|സ്കൂൾ ചിത്രം=12555_2.resized.jpeg | |സ്കൂൾ ചിത്രം=12555_2.resized.jpeg | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്. | 1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്. | ||
കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം . | കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം . | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്. | ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[12059- ഹരിത സേന|ഹരിത സേന]] | *[[12059- ഹരിത സേന|ഹരിത സേന]] | ||
* [[12059- ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | *[[12059- ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* | *[[12059-ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* | *[[12059-വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* vibecups english | *vibecups english | ||
* പുസ്തകക്കൂട്ട് | *പുസ്തകക്കൂട്ട് | ||
* പെരും പുസ്തകം | *പെരും പുസ്തകം | ||
* തേൻ മലയാളം | *തേൻ മലയാളം | ||
* വാക്കുര | *വാക്കുര | ||
* ഫ്രീഡം റോഡ് | *ഫ്രീഡം റോഡ് | ||
* പരിസ്ഥിതി യാത്ര | *പരിസ്ഥിതി യാത്ര | ||
* വായനാവസന്തം | *വായനാവസന്തം | ||
* സർഗവാണി | *സർഗവാണി | ||
* തേൻ മലയാളം | *തേൻ മലയാളം | ||
* കലാകേന്ദ്രം | *കലാകേന്ദ്രം | ||
* അക്കാദമിക മാസ്റ്റർ പ്ലാൻ | *അക്കാദമിക മാസ്റ്റർ പ്ലാൻ | ||
* കരാട്ടെ പരിശീലനം | *കരാട്ടെ പരിശീലനം | ||
== മാനേജ്‌മെന്റ് == | ==മാനേജ്‌മെന്റ്== | ||
കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ | കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ | ||
== മുൻസാരഥികൾ == | ==മുൻസാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable" style="text-align:center; width:400px; height:500px" border="2" | {| class="wikitable" style="text-align:center; width:400px; height:500px" border="2" | ||
|- | |- | ||
| 01.04.1958 മുതൽ 31.03.1984 വരെ | |01.04.1958 മുതൽ 31.03.1984 വരെ | ||
| പി .കുഞ്ഞിരാമൻ മാരാർ | |പി .കുഞ്ഞിരാമൻ മാരാർ | ||
|- | |- | ||
| 01.04.1984 മുതൽ 31.03.1985 വരെ | |01.04.1984 മുതൽ 31.03.1985 വരെ | ||
| പി .ഈശ്വരൻ ഭട്ടതിരി | |പി .ഈശ്വരൻ ഭട്ടതിരി | ||
|- | |- | ||
| 01.04.1985 മുതൽ 31.05.1987 വരെ | |01.04.1985 മുതൽ 31.05.1987 വരെ | ||
| ഇ.നാരായണൻ നമ്പൂതിരി | |ഇ.നാരായണൻ നമ്പൂതിരി | ||
|- | |- | ||
| 01.06.1987മുതൽ31.03.1991 വരെ | |01.06.1987മുതൽ31.03.1991 വരെ | ||
| പി.ബാലകൃഷ്ണൻ നായർ | |പി.ബാലകൃഷ്ണൻ നായർ | ||
|- | |- | ||
| 01.04.1991 മുതൽ31.03.1995 വരെ | |01.04.1991 മുതൽ31.03.1995 വരെ | ||
|എൻ.കൗസല്യ | |എൻ.കൗസല്യ | ||
|- | |- | ||
| 01.04.1995 മുതൽ 31.03.2013 വരെ | |01.04.1995 മുതൽ 31.03.2013 വരെ | ||
| സി.എം.മനോഹരൻ | |സി.എം.മനോഹരൻ | ||
|- | |- | ||
| 01.04.2013 മുതൽ 30.04.2016 വരെ | |01.04.2013 മുതൽ 30.04.2016 വരെ | ||
| വി.ഹരിദാസ് | |വി.ഹരിദാസ് | ||
|- | |- | ||
| 01.05.16 മുതൽ 31.5.2019 വരെ | |01.05.16 മുതൽ 31.5.2019 വരെ | ||
| വി.ചന്ദ്രിക | |വി.ചന്ദ്രിക | ||
|- | |- | ||
|1.6.2019 മുതൽ 31.5.2021 വരെ | |1.6.2019 മുതൽ 31.5.2021 വരെ | ||
വരി 125: | വരി 125: | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
*എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി ) | *എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി ) | ||
*കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി ) | *കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി ) | ||
വരി 139: | വരി 139: | ||
*കോളിക്കര രാമചന്ദ്രൻ നായർ | *കോളിക്കര രാമചന്ദ്രൻ നായർ | ||
== ചിത്രശാല == | ==ചിത്രശാല== | ||
[[പ്രമാണം:WhatsApp Image 2022-11-28 at 11.15.05 AM(2).jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-11-28 at 11.15.05 AM(2).jpg|ലഘുചിത്രം|200x200ബിന്ദു]] | ||
[[പ്രമാണം:ലൈബ്രറി ഉദ്ഘാടനം.jpg|ലഘുചിത്രം]] | [[പ്രമാണം:ലൈബ്രറി ഉദ്ഘാടനം.jpg|ലഘുചിത്രം]] | ||
== വഴികാട്ടി == | ==വഴികാട്ടി== | ||
{{#multimaps:12.161397, 75.169544 | zoom=13}} | {{#multimaps:12.161397, 75.169544 | zoom=13}} | ||
|style="background-color:#A1F2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1F2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" | ** കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം . | ||
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ * പയ്യന്നൂരില് നിന്നും 10 കി.മി. അകലം{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |---- | ||
|} | |} | ||
|} | |} |