"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര (മൂലരൂപം കാണുക)
11:43, 27 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2023→ചരിത്രം
വരി 87: | വരി 87: | ||
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം''' | '''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം''' | ||
'''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. കൂടുതൽ അറിയാൻ''' | '''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
== അരുവിക്കര == | == അരുവിക്കര == |