Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
[[പ്രമാണം:18677 june14.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]]
[[പ്രമാണം:18677 june14.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]]
[[പ്രമാണം:18677 june15.jpg|ലഘുചിത്രം|ലഹരിക്കെതിരെ]]
[[പ്രമാണം:18677 june15.jpg|ലഘുചിത്രം|ലഹരിക്കെതിരെ]]
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി ക്വിസ്, കൊളാഷ് നിർമാണം, ചാന്ദ്രദിന പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു. 6 A യിലെ മെഹ്സിൻ ഹാരിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 7 C യിലെ ഷംല യുടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ കൊളാഷിന് ഒന്നാം സ്ഥാനം നേടി.
സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സoഘടിപ്പിച്ചു. ജനാധിപത്യ ഇലക്ഷൻ സമ്പ്രദായം കുട്ടികളിൽ പരിചിതമാകുന്ന വിധത്തിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ . സ്കൂൾ ലീഡറായി 7c യിലെ ഹനാൻ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം " ഭാഷാ അഭിരുചി പരീക്ഷ ജൂലൈ 27 ന് സംഘടിപ്പിച്ചു. മാതൃഭാഷയിൽ എഴുത്തിലും വായനയിലും സ്കൂളിൽ മുന്നിൽ നിൽക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിച്ചു.
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927441" എന്ന താളിൽനിന്ന് ശേഖരിച്ചത്