Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
പ്രമാണം:15048camp5.jpg||
പ്രമാണം:15048camp5.jpg||
</gallery>
</gallery>
=='''സ്‌കൂൾ വിക്കി പ്രചാരണം തുടക്കമായി '''==
പുതിയ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തന ഭാഗമായി സ്‌കൂൾ വിക്കി പ്രചാരണത്തിന് തുടക്കമായി . വീടുകളിൽ രക്ഷിതാക്കളെ വിക്കി പരിചയപെടുത്തികൊണ്ട് ഓരോ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഇതിൽ പങ്കാളികളാകും .കൂടാതെ സ്‌കൂളിന്റെ വിവിധ ഇടങ്ങളിൽ സ്‌കൂൾ വിക്കി ക്യൂ ആർ കോഡുകൾ സ്ഥാപിക്കുകയും സന്ദർശകർക്ക് അത് സ്‌കാൻ ചെയ്യാവുന്നതുമാണ് . സ്‌കൂളിന്റെ ഔദോഗിക ലെറ്റർ പാഡിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തുകയും ചെയ്‌തു
3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926684" എന്ന താളിൽനിന്ന് ശേഖരിച്ചത്