"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. ആർ. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
12:48, 24 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2023→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 70: | വരി 70: | ||
ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു . | ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു . | ||
== '''കോഴ്സുകൾ''' == | |||
('''1''' ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം. | ('''1''' ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം. | ||
വരി 78: | വരി 77: | ||
('''2''') പ്ലസ് '''1''', പ്ലസ് '''2''' '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' | ('''2''') പ്ലസ് '''1''', പ്ലസ് '''2''' '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' | ||
* ഒരു ബാച്ച് മാത്രം '''( | * ഒരു ബാച്ച് മാത്രം '''(സയൻസ് ഗ്രൂപ്പ്)''' | ||
* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ . | * മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ . | ||
വരി 108: | വരി 107: | ||
* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | * അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | ||
'''ജീവനക്കാർ''' | == '''ജീവനക്കാർ''' == | ||
=== '''1. അക്കാദമിക്''' === | |||
പ്രധാന അധ്യപൻ ഉൾപ്പടെ 12 അധ്യാപകർ | പ്രധാന അധ്യപൻ ഉൾപ്പടെ 12 അധ്യാപകർ | ||
=== '''2. ഓഫീസ്''' === | |||
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 6 പേർ | സീനിയർ സൂപ്രണ്ട് ഉൾപ്പടെ 6 പേർ | ||
=== '''3. ഹോസ്റ്റല്‍''' === | |||
വാർഡൻ ഉൾപ്പടെ '''10''' പേർ | |||
== '''മറ്റുപ്രവർത്തനങ്ങൾ''' == | |||
=== '''''<u>കൃഷി</u>''''' === | |||
നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. | നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. | ||
'''''<u>മരങ്ങൾ - ഔഷധത്തോട്ടം</u>''''' | |||
വിവിധ ഇനത്തിൽപ്പെട്ട | വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | ||
'''''<u>കൗൺസിലിംഗ്</u>''''' | '''''<u>കൗൺസിലിംഗ്</u>''''' | ||
വരി 140: | വരി 135: | ||
എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്.. | എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്.. | ||
== '''''<u>അംഗീകാരം</u>''''' == | |||
'''1 .''' സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '''<nowiki>''വീഗാലാന്റ് പരിസ്ഥിതി അവാർഡ് ''</nowiki>''' '''2007-08''' ൽ ലഭിച്ചു . | |||
''' | '''2 .''' സംസ്ഥാന തലത്തിൽ സ്കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച '''<nowiki>'' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് ''</nowiki>''' എന്നിവ '''2015-16''' ൽ ലഭിച്ചു . | ||
ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡന്‍ഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡന്‍ഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | ||
== '''സൗകര്യങ്ങൾ''' == | |||
* | * സ്കൂൾലൈബ്രറി. | ||
* എസ് . പി . സി ലൈബ്രറി. | |||
* സയൻസ് ലാബ്. | * സയൻസ് ലാബ്. | ||
* ഫിറ്റ്നസ് സെന്റർ. | * ഫിറ്റ്നസ് സെന്റർ. | ||
* കമ്പ്യൂട്ടർ ലാബ്. | * കമ്പ്യൂട്ടർ ലാബ്. | ||
* സ്മാർട്ട് ക്ലാസ് റൂം | * സ്മാർട്ട് ക്ലാസ് റൂം [എയർ കണ്ടീഷനിംഗ്.] | ||
* എഡ്യുസാറ്റ് കണക്ഷൻ. | * എഡ്യുസാറ്റ് കണക്ഷൻ. | ||
* എൽ.സി.ഡി. പ്രൊജക്ടർ , ലേസർ പ്രിന്റർ, സ്കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | * എൽ.സി.ഡി. പ്രൊജക്ടർ , | ||
* ലേസർ പ്രിന്റർ, സ്കാനർ, | |||
* വെബ്ക്യാമറ, വീഡിയോ ക്യാമറ, | |||
* ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, | |||
* ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | |||
=='''വഴികാട്ടി '''== | =='''വഴികാട്ടി '''== | ||
{{#multimaps:10.341145, 76.363612 |zoom=10}} | {{#multimaps:10.341145, 76.363612 |zoom=10}} |