Jump to content
സഹായം

"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
* '''കോഴ്സുകൾ'''
* '''കോഴ്സുകൾ'''


('''1''' )  അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ '''(പ്രവേശനം അഞ്ചാം തരത്തില് മാത്രം)''' ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം. ഒരു ക്ളാസിൽ  '''35''' കുട്ടികൾക്കാണ് പ്രവേശനം.
('''1''' )  അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം.   
       
('''2''') പ്ലസ് '''1''', പ്ലസ് '''2''' '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' ഒരു ബാച്ച് മാത്രം '''(സയന്സ് ഗ്രൂപ്പ്)''' മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .


'''50''' കുട്ടികൾക്കാണ്  പ്രവേശനം.
* ഒരു ക്ളാസിൽ  '''35''' കുട്ടികൾക്കാണ്  പ്രവേശനം.
 
('''2''') പ്ലസ് '''1''', പ്ലസ് '''2'''  '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' 
 
* ഒരു ബാച്ച് മാത്രം  '''(സയന്സ് ഗ്രൂപ്പ്)'''
 
* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
 
* '''50''' കുട്ടികൾക്കാണ്  പ്രവേശനം.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
(എല്ലാം സൗജന്യമായി നടത്തപ്പെടുന്നു)
* ഗാർഡനിംഗ് പരിശീലനം
* ഗാർഡനിംഗ് പരിശീലനം
* ബാന്റ്മേളം പരിശീലനം
* ബാന്റ്മേളം പരിശീലനം
വരി 95: വരി 100:
* എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.
* എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.


* അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.
* അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.


* അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും ,  അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.
* അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും ,  അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.


ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ '''60%''' പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികൾക്കും, '''10%''' മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ  നല്കുന്നതായിരിക്കും.  
* ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ '''60%''' പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികൾക്കും, '''10%''' മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ  നല്കുന്നതായിരിക്കും.


* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.


'''ജീവനക്കാർ'''
'''ജീവനക്കാർ'''
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926417" എന്ന താളിൽനിന്ന് ശേഖരിച്ചത്