Jump to content
സഹായം

English Login float HELP

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ ഖണ്ടിക ഉൾപ്പെടുത്തി)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
'''ഗണിത ക്ലബ്'''
'''ഗണിത ക്ലബ്'''
ജൂലൈ ആദ്യവാരം തന്നെ 2021-22 അധ്യയന വർഷത്തിലെ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഓൺലൈൻ വഴി ഉദ്ഘാടനം നടത്തി. നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നവംബർ 8 ന് ഗണിത ക്വിസ് മത്സരവും ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണവും പ്രദർശനവും നടത്തി.

വരി 11: വരി 12:
![[പ്രമാണം:19058 chart1.jpg|പകരം=ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്|നടുവിൽ|ലഘുചിത്രം|ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്|267x267ബിന്ദു]]
![[പ്രമാണം:19058 chart1.jpg|പകരം=ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്|നടുവിൽ|ലഘുചിത്രം|ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്|267x267ബിന്ദു]]
|}
|}
=== പാസ്ക്കൽസ് ഡേ ===
ജൂൺ 19 പാസ്ക്കൽസ് ദിനവുമായി ബന്ധപ്പെട്ട് 19/6/2023 (തിങ്കൾ) ഗണിത ശാസ്ത്ര ക്ലബിന് കീഴിൽ ഗണിത ചാർട്ട് പ്രദർശനം, ഓൺലൈൻ ക്വിസ്, ഗണിത വായന തുടങ്ങിയ പരിപാടികൾ  സംഘടിപ്പിച്ചു.
ഓൺലൈൻ ക്വിസ് മത്സരത്തിൽ 322 വിദ്യാർത്ഥികൾ പങ്കെടുത്തു. പൂർണ്ണമായി ശരിയുത്തരം രേഖപ്പെടുത്തിയ ശഫ്ന ഷെറിൻ കെടി, മുഹമ്മദ് ശാമിൽ എം, മുഹമ്മദ് ശഹൽ എ, ഫാതിമ ദിൽഷ, ഫാതിമ ഷിബിയ എന്നി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.<gallery mode="nolines" heights="160">
പ്രമാണം:19058 paskels 5.jpeg|ഓൺലൈൻ ക്വിസ് മത്സര വിജയികൾ
പ്രമാണം:19058 paskels 1.jpeg
പ്രമാണം:19058 paskels 3.jpeg
</gallery>
704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926395" എന്ന താളിൽനിന്ന് ശേഖരിച്ചത്