"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24 (മൂലരൂപം കാണുക)
17:21, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2023→സ്കൗട്ട് വിദ്യർത്ഥികളുടെ രക്ഷാകർത്തൃയോഗം 07-07-2023
വരി 28: | വരി 28: | ||
![[പ്രമാണം:21060-scout 23 1.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-scout 23 1.jpg|ലഘുചിത്രം|.]] | ||
![[പ്രമാണം:21060-scot 232.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-scot 232.jpg|ലഘുചിത്രം|.]] | ||
|} | |||
=== ട്രൂപ്പ്മീറ്റിങ് 08-07-2023 === | |||
പട്രോൾ വിഭജനവും .ലയൺ ,ടൈഗർ ,എലിഫന്റ് ,പീകോക്ക് എന്നീ നാലുപട്രോളുകൾ രൂപീകരിച്ചു .ഡ്രിൽ :മാർച്ച് പാസ്ററ് പരിശീലനം | |||
{| class="wikitable" | |||
![[പ്രമാണം:21060-08-07-2023.jpg|ലഘുചിത്രം]] | |||
|} | |||
=== ട്രൂപ്പ്മീറ്റിങ് 12-07-2023 === | |||
വിഷയം സ്കൗട്ട് പ്രവേശ് പാഠഭാഗങ്ങൾ പട്രോൾ വിഭജനവും .ലയൺ ,ടൈഗർ ,എലിഫന്റ് ,പീകോക്ക് എന്നീ നാലുപട്രോളുകൾ രൂപീകരിച്ചു . | |||
{| class="wikitable" | |||
![[പ്രമാണം:21060-12072023.jpg|ലഘുചിത്രം]] | |||
|} | |||
=== പട്രോൾ മീറ്റിങ് 12-07-2023 === | |||
പട്രോൾ മീറ്റിങ് കൂടി പാഠഭാഗങ്ങൾ പരിശീലിക്കുന്നു | |||
=== കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ പൊൻതൂവലായി സ്കൗട്ട് വിഭാഗം 21-07-2023 === | |||
നമ്മുടെ വിദ്യാലയത്തിലെ 65th സ്കൗട്ട് യൂണിറ്റ് ലെ 32 വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ച്പ്രവർത്തനം ആരംഭിച്ചു.വിദ്യാലയത്തിൽ എത്തിയ സ്വീകരിച്ചചടങ്ങുകൾ ഏവരേയും ആകർഷിച്ചു.കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ എത്തിയ പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് kAS ,നർക്കോട്ടിക് സെൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് എന്നിവരെ വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി | |||
{| class="wikitable" | |||
![[പ്രമാണം:21060-SC2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-deo guard.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-pc.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-SC2.jpg|ലഘുചിത്രം]] | |||
|} | |||
=== പാലക്കാട് സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു 21-07-2023 === | |||
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം പാലക്കാട് സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു. വിദ്യാർത്ഥികൾ ക്ക് സ്കൗട്ട് പ്രസ്ഥാനത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൗട്ട് പ്രസിഡന്റ് പ്രധാനഅധ്യാപിക ലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്. | |||
{| class="wikitable" | |||
![[പ്രമാണം:21060-DCSC3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DCSC1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-DCSC2.jpg|ലഘുചിത്രം]] | |||
|} | |||
=== സ്കൗട്ട് മാസ്‌റ്റേഴ്‌സ് /ഗൈഡ് ക്യാപ്റ്റൻസ് സെമിനാർ പാലക്കാട് ജില്ല 22-07-2023 === | |||
സ്കൗട്ട് മാസ്‌റ്റേഴ്‌സ് /ഗൈഡ് ക്യാപ്റ്റൻസ് സെമിനാർ പാലക്കാട് ജില്ലഅസോസിയേഷന്റെ നേതൃത്വത്തിൽ ജംബൂരി ഭവനിൽ നടന്നു .ജില്ലാചീഫ് കമ്മീഷണർ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീമതി ഗീത ആർ സ്വാഗതവും പറഞ്ഞവേദിയിൽ സ്റ്റേറ്റ് കമ്മീഷണർ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു .സ്റ്റേറ്റ് സെക്രട്ടറി പ്രഭാകരൻ എൻ കെ മുഖ്യഅതിഥിആയിരുന്നു .ബാക്ക് ടു പെട്രോൾ സിസ്റ്റം എന്നവിഷയത്തിൽ ബാലചന്ദ്രൻ സാർ സെമിനാർ അവതരിപ്പിച്ചു . | |||
{| class="wikitable" | |||
![[പ്രമാണം:21060-scp1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-scp2.jpg|ലഘുചിത്രം]] | |||
|} | |} |