"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം (മൂലരൂപം കാണുക)
13:00, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ഓസോൺ പാളിയെന്ന ഭൂമിയുടെ ഈ പുതപ്പിനെ ബാധിക്കുന്ന മാരകമായ കാർബൺ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കുമെന്ന ഉറപ്പു നൽകി വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. ഹെഡ് മാസ്റ്റർ കെ.ശശികുമാർ ഓസോൺ കോർണർ ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ പി.കെ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പി, നബീൽ, ഷീജ എന്നിവർ നേതൃത്വം നൽകി. | ഓസോൺ പാളിയെന്ന ഭൂമിയുടെ ഈ പുതപ്പിനെ ബാധിക്കുന്ന മാരകമായ കാർബൺ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കുമെന്ന ഉറപ്പു നൽകി വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. ഹെഡ് മാസ്റ്റർ കെ.ശശികുമാർ ഓസോൺ കോർണർ ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ പി.കെ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പി, നബീൽ, ഷീജ എന്നിവർ നേതൃത്വം നൽകി. | ||
=== ഊർജ്ജം കാക്കാൻ വീടുകളിൽ പ്രതിജ്ഞ === | |||
സ്കൂളിലെ കുരുന്നുകൾ സംഘടിപ്പിച്ച ഊർജ്ജം കാക്കാം നാളേക്കായ്പ രിപാടിയിൽ രക്ഷിതാക്കളും കുട്ടികൾക്കൊപ്പം പ്രതിഞ്ജ ചൊല്ലിയത് ശ്രദ്ധേയമായി. സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് വിദ്യാർത്ഥികൾ ചോദ്യാവലിയുമായി സമീപത്തെ വീടുകളിലെത്തി ഊർജ്ജ ഉപയോഗത്തിലെ വർധനവ് മനസ്സിലാക്കി. | |||
അശ്രദ്ധമൂലം അമിതമായി ഉപയോഗിക്കുന്ന ഊർജ്ജം നിയന്ത്രണ വിധേയമാക്കുന്നതിനായി ഓരോ വീടുകളിലും കയറിയിറങ്ങി വിവരം ശേഖരിച്ച് വേണ്ട നിർദേശങ്ങൾ വിദ്യാർതികൾ നൽകി. ഇതോടൊപ്പം കേടുവന്ന എൽ.ഇ.ഡി ബൾബുകൾ ശേഖരിച്ച് പുനർ നിർമിച്ച് ചെറിയ വിലയിൽ വിതരണം ചെയ്യാനും ക്ലബ്ബ് അംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. | |||
ചടങ്ങിൽ ക്ലബ് അംഗകളായ പി.പി ജുനൈദ്, എ.മിദ് ഹ അധ്യാപകരായ പി.കെ ഗ്രീഷ്മ, നബിൽ സി, കെ.സ്വദഖതുല്ല എന്നിവർ നേതൃത്വം നൽകി. | |||
== '''2021-2022''' == | == '''2021-2022''' == |