Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
===കിച്ചൺ കോംപ്ലക്സ്===
===കിച്ചൺ കോംപ്ലക്സ്===
സ്കൂളിലെ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി അധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൺ കോംപ്ലക്സ് സ്കൂളിൽ നിലവിലുണ്ട്.ഒരേസമയം ഭക്ഷണസാധനങ്ങൾ  സൂക്ഷിക്കുന്നതിനും അടുക്കളയായി ഉപയോഗിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വലിപ്പത്തിലുള്ള കിച്ചൺ ആണ് സ്കൂളിൽ ഉള്ളത്. നിലവിലുള്ള സൗകര്യങ്ങൾ  തികയാത്തത് കാരണം പുതിയ ഒരു കിച്ചൺ കം സ്റ്റോറിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട് . പഴയതിന്റെ അടുത്ത് തന്നെയാണ് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നത്.കിച്ചണിലെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും ശുദ്ധ ജലം ലഭിക്കുന്നതിനായി . പ്രത്യേക വാട്ടർ ടാങ്കും  ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്

=== ഹോസ്റ്റൽ ===
കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാനേജ്മെൻറ് സൗജന്യ ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട് ഹോസ്റ്റലിൽ 250ലധികം പെൺകുട്ടികൾ താമസിച്ച് പഠിച്ച് വരുന്നു.
=== ഓഡിറ്റോറിയം ===
300 ലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും വിധമുള്ള ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായിട്ടുണ്ട്
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925644" എന്ന താളിൽനിന്ന് ശേഖരിച്ചത്