Jump to content
സഹായം

"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ചേർത്തലയിലെ വയലാർ‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് വയലാർ‍ വി ആർ വി എം ഗവ എച്ച് എസ് എസ് , എല്പി,യുപി.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 792 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു
ചേർത്തലയിലെ വയലാർ‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വയലാർ‍ രാമവർമ്മ മെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ(VRVMGHSS). എൽ പി,യു പി.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 792 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു


വയലാർ‍ പഞ്ചായത്തിലെ ഏറ്റവു‍ വലിിയ സർക്കാർ സ്ഥാപനമായി നിലകൊള്ളുന്നു. പഞ്ചായത്തി ലെ മൂന്നാം വാർഡിലാണ് ഈ സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായിൽ കൊച്ചു‍‍‍‍‍‍‍‍ണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത് 1916സ്കൂളായി ആരംഭിച്ചു. പ്രവർത്തനം പൗരപ്രമാണി മാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ദരായ വയലാറിലെ ജനങ്ങൾ സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങ ളിൽ പങ്കാളികളായി.ജാതി മത വർഗ്ഗഭേദമന്യേ മുഴുവൻജനങ്ങളും സ്കൂളിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേൽത്തട്ടുകാർക്കു മാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങൾ സാധാരണകാർക്കും കര്ഷക തൊഴിലാളികൾക്കും ഇടത്തരകാർക്കുംമുന്നിൽ തുറക്കപ്പെട്ടു.മനസിലെ അന്ധത നീക്കാനു0 അറിവിന്റെ മാസ്മരലോകം കണ്ടെത്താനുള്ള ആവേശത്തില് ഗ്രാമവാസികള് ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാർ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു. നാട്ടുകാരുടെ അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂൾ അപ് ഗ്രേ‍‍ഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1983-ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അർപ്പണ മനോഭാവവുമാണു. 2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും ടീച്ചറുടേയും മറ്റധ്യാപകരുടെയും കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു. 2004 ല് ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല് അവാര്ഡ് ലഭിച്ചു. നല്ലവരായ ജനപ്രതിനിധികളുടെയും അകമഴി‍ഞ്ഞ സംഭാവനകളുടേയും സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ സഹായത്താൽസ്‌കൂളിന്റെ പ്രവർത്തനം തുടരുന്നു
വയലാർ‍ പഞ്ചായത്തിലെ ഏറ്റവു‍ം വലിയ സർക്കാർ സ്ഥാപനമായി നിലകൊള്ളുന്നു. പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായിൽ കൊച്ചു‍‍‍‍‍‍‍‍ണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത് 1916സ്കൂളായി ആരംഭിച്ചു. പ്രവർത്തനം പൗരപ്രമാണിമാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ധരായ വയലാറിലെ ജനങ്ങൾ സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ജാതി മത വർഗ്ഗഭേദമന്യേ മുഴുവൻജനങ്ങളും സ്കൂളിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേൽത്തട്ടുകാർക്കു മാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങൾ സാധാരണകാർക്കും കർഷക തൊഴിലാളികൾക്കും ഇടത്തരകാർക്കുംമുന്നിൽ തുറക്കപ്പെട്ടു.മനസ്സിലെ അന്ധത നീക്കാനും അറിവിന്റെ മാസ്മരലോകം കണ്ടെത്താനുമുള്ള ആവേശത്തിൽ ഗ്രാമവാസികളൾ ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാർ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു. നാട്ടുകാരുടെ അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂൾ അപ് ഗ്രേ‍‍ഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1983-ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അർപ്പണ മനോഭാവവുമാണു. 2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും ടീച്ചറുടേയും മറ്റധ്യാപകരുടെയും കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു. 2004 ല് ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല് അവാര്ഡ് ലഭിച്ചു. നല്ലവരായ ജനപ്രതിനിധികളുടെയും അകമഴി‍ഞ്ഞ സംഭാവനകളുടേയും സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ സഹായത്താൽസ്‌കൂളിന്റെ പ്രവർത്തനം തുടരുന്നു


== ഭൗതീക സൗകര്യങ്ങൾ ==
== ഭൗതീക സൗകര്യങ്ങൾ ==
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925419" എന്ന താളിൽനിന്ന് ശേഖരിച്ചത്