"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഗണിത ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
22:26, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} '''എസ്. യു.പി.വിഭാഗം ഗണിത ശിൽപശാല (25-6-23){;''' | ||
ഗണിത പഠനത്തിൽ താൽപര്യം വളർത്തുക, ഗണിത പഠനം കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ : ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ യു.പി.വിഭാഗം ഗണിത ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച ഗണിത ശിൽപശാല ശ്രദ്ധേയമായി.പഠന സാമഗ്രികൾ നിർമ്മിച്ചും കളികളിലൂടെ ഗണിത പഠനം സാധ്യമാക്കിയും വിദ്യാർഥികൾ ശിൽപശാല തങ്ങളുടേതാക്കി.സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ | |||
സംഘടിപ്പിച്ച ശിൽപശാല പ്രധാനാധ്യാപകൻ പി.റഹ്മത്ത് ഉൽഘാടനം ചെയ്തു.ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ്സ് വി.പ്രിൻസില അധ്യക്ഷത വഹിച്ചു. | |||
ഗണിതം അധ്യാപകൻ കെ.രാംകുമാർ ക്ലാസ്സെടുത്തു.ഗണിത ക്ലബ് കൺവീനർ പി.ദിലീപ്, എസ്.ആർ.ജി. കൺവീനർ പി.മുംതാസ്, | |||
അധ്യാപകരായ കെ.ജി.സുനീഷ്, സി.ബഷീർ, പി.അബ്ദുസ്സലാം, എ.സീനത്ത്, ഒ.പി.റഫ്‌ന, വി.മൻസൂറലി എന്നിവർ പ്രസംഗിച്ചു. | |||
അധ്യാപക വിദ്യാർഥികളായ കെ.ലുബീന, പി.ഷിബില, എം.ഹിബ മോൾ, പി.എം.സലീന, ടി.ഫാത്തിമത്ത് ശാനിബ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.ആറ്, ഏഴ് ക്ലാസ്സുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യർഥികൾ ശിൽപശാലയിൽ പങ്കെടുത്തു. | |||
എസ്. യു.പി.വിഭാഗം ഗണിത ശിൽപശാലയിൽ കെ.രാം കുമാർ മാസ്റ്റർ ക്ലാസ്സെടുക്കുന്നു. | |||
[[പ്രമാണം:21096-maths silpasala.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''ഗണിത ശിൽപശാല ഉൽഘാടനം''' ]] | |||
[[പ്രമാണം:21096-paper news.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|'''ഗണിത ശിൽപശാല ജന്മഭൂമി വാർത്ത''']] |