Jump to content
സഹായം

"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഉയർത്തപ്പെട്ടു. അധ്യാപക പരിശീലന കേന്ദ്രം ഇതിനോട് ചേർന്ന് സർക്കാർ അനുവദിച്ചപ്പോൾ ഗവണ്മെന്റ്. ബി. ടി. എസ്. എൽ. പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു ഇപ്പോൾ ഗവണ്മെന്റ്. ടി. ടി. ഐ യുടെ ലാബ് സ്ക്കൂളായും ക്ലസ്റ്റർ സെന്ററായും പ്രവർത്തിക്കുന്നു

                 പ്രീപ്രൈമറി മുതൽ  നാലാം ക്ലാസ്സുവരെ നൂറിലധികം കുട്ടികൾ പഠിക്കുന്നു കഴിഞ്ഞവർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ പുരോഗതിയുണ്ട്. കലാപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സബ് ജില്ലാ കലോത്സവങ്ങളിൽ ഗവണ്മെന്റ്. എൽ. പി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ്. പ്രസിദ്ധ അന്താരാഷ്ട്രക്കമ്പനിയായ കോഗ്നിസെന്റ് നടത്തിയ കലാ  കായിക  മത്സരങ്ങളിലും തുടർച്ചയായ  രണ്ടു വർഷങ്ങളിൽ ഈ സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. ഇത്തരത്തിലുള്ള മികവുറ്റ പ്രർത്തങ്ങളിലൂടെ മെട്രോ നഗരിയുടെ മധ്യ ഭാഗത്തായി ഈ അക്ഷരമുറ്റം വിജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ച് തലയുയർത്തി നിൽക്കുന്നു    

'''''ഭൗതിക സാഹചര്യങ്ങൾ'''''  
 
]'''ജൈവവൈവിധ്യ ഉദ്യാനം'''
==  '''''ഭൗതിക സാഹചര്യങ്ങൾ''''' ==
 
* '''ജൈവവൈവിധ്യ ഉദ്യാനം'''
* '''ഹൈടക്ക് ക്ലാസ്സ്‌ മുറികൾ'''
* '''ഹൈടക്ക് ക്ലാസ്സ്‌ മുറികൾ'''
* '''പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ്‌ മുറികൾ, കളി സ്ഥലങ്ങൾ'''

വരി 81: വരി 83:
* '''കമ്പ്യൂട്ടർ ലാബ്'''
* '''കമ്പ്യൂട്ടർ ലാബ്'''
* '''വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ്‌ മുറികൾ'''

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''കുട്ടികളിലെ ഗണിതം വിജ്ഞാനം രസകരമാക്കുന്നതിനുള്ള ഗണിത വിജയ [[പ്രമാണം:N

'''വിദ്യാരംഗം കലാ സാഹത്യ വേദി'''
'''വിദ്യാരംഗം കലാ സാഹത്യ വേദി'''
*'''ശാസ്ത്ര ഗണിതശാസ്ത്ര  ക്ലബ്‌'''
*'''ശാസ്ത്ര ഗണിതശാസ്ത്ര  ക്ലബ്‌'''
*'''പ്രവൃത്തിപരിചയം'''
*'''പ്രവൃത്തിപരിചയം'''
*'''ദിനാചരണങ്ങൾ''[[പ്രമാണം:IMG-20230703-WA0007.jpg|ലഘുചിത്രം|'''work experience''']]
*'''<nowiki/>'<nowiki/>''ദിനാചരണങ്ങൾ'''''[[പ്രമാണം:IMG-20230703-WA0007.jpg|ലഘുചിത്രം|'''work experience''']]
== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''

വരി 95: വരി 97:
* '''മിനി ബി. എസ് (2023-onwards'''
* '''മിനി ബി. എസ് (2023-onwards'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ചങ്ങമ്പുഴ കൃഷ്ണപിള്ള
# ചങ്ങമ്പുഴ കൃഷ്ണപിള്ള
#  
#  
വരി 102: വരി 104:

[[പ്രമാണം:Anualday-WA0043.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:Gbtsflower.jpg|ലഘുചിത്രം|വലത്ത്‌]]

==വഴികാട്ടി==
=='''വഴികാട്ടി'''==
*ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ  ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.

*നാഷണൽ ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ .
*നാഷണൽ ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ .
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924234" എന്ന താളിൽനിന്ന് ശേഖരിച്ചത്