Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 287: വരി 287:
=== ആകാശവാണി അഭിമുഖം ===
=== ആകാശവാണി അഭിമുഖം ===
കേരള സർക്കാറിന്റെ രണ്ടാം നൂറു ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട '''സത്യമേവ ജയതേ''' എന്ന പരിപാടിയെക്കുറിച്ച് ആകാശവാണി തിരുവനന്തപുരം പ്രഭാതഭേരിയിൽ ഇടയാറന്മുള എ.എം.എം  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്  അഭിമുഖം നടത്തി.'''വ്യാജവാർത്തകളെ ചെറുക്കുന്നതിനായി''' കുട്ടികളെയും,  രക്ഷകർത്താക്കളെയും പരിശീലിപ്പിക്കുവാൻ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സാമൂഹ്യ ഇടപെടലുകളെ കുറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കൊപ്പം ഞങ്ങളുടെ  സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ചുമതല വഹിക്കുന്ന ടീച്ചറും പങ്ക് ചേർന്നു ഇതെല്ലാം സ്കൂളിന്റെ വേറിട്ട അനുഭവങ്ങൾ ആയിരുന്നു.

=== ഇൻഡസ്ട്രിയൽ വിസിറ്റ് 2023 ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ   ഭാഗമായി നടന്ന ഇൻഡസ്ട്രിയൽ വിസിറ്റ് 2023  ഫെബ്രുവരി 14 ചൊവ്വാഴ്ച്ച  നടന്നു. കോട്ടയിലെ പ്രഭുറാം മില്ലാണ് ഈ വർഷം   ഇൻഡസ്ട്രിയൽ വിസിറ്റിന് തെരഞ്ഞെടുത്തത്.
മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ  കുട്ടികളിൽ താല്പര്യമുളവാക്കി.
150 സ്റ്റാഫുകളാണ്  മില്ലിൽ ജോലി ചെയ്യുന്നത്.   24 മണിക്കൂറും  ഈ മില്ല് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. റോവിങ്ങ് ചെയ്തതിനു  ശേഷം 40  കോൺ വീതം  ഒരു പാക്കിൽ മാറ്റി  പല പല സംസ്ഥാനങ്ങളിൽ അയക്കുന്നു. കുട്ടികൾക്കും പുതിയൊരു അനുഭവമായിരുന്നു  ഈ യാത്ര. ജർമനി, ജപ്പാൻ എന്നിവിടങ്ങളിലെ 60 വർഷത്തോളം പഴക്കമുള്ള  മെഷീൻ ആണ് ഇവിടെ ഉപയോഗിക്കുന്നത്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവേൽ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആശ പി മാത്യു   തുടങ്ങിയവർ ഇൻഡസ്ട്രിയൽ വിസിറ്റിന് നേതൃത്വം നൽകി.
10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924225" എന്ന താളിൽനിന്ന് ശേഖരിച്ചത്