Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:




=== ശ്രദ്ധ പദ്ധതി===  
=== വിജയസ്പർശം ===  
[[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]]
[[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]]
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ പരിപാടികൾ സ്കൂളിലും ആരംഭിച്ചു. അതിന് മുമ്പ് തന്നെ സമാനമായ ഒരു പരിശീലന പരിപാടി അമൃതം എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി.  
തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിജയസ്പർശം പദ്ധതി. 2023-24 അധ്യയന വർഷത്തിലാണ് ഇതിന് തുടക്കം കുറിച്ചത്.  പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ  എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 8, 9 ക്ലാസിലെ കുട്ടികളെ ലക്ഷ്യംവെച്ച് ഈ പരിപാടി സ്കൂളിൽ നടന്നുവരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ ഈ പദ്ധതി വിജയസ്പർശം പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.  


ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.  
നേരത്തെ ഇതേ ലക്ഷ്യങ്ങളോടെ നടത്തിയ വിവിധ പദ്ധതികളുടെ സ്കൂളിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. അതിലൊന്നാണ്. അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ '''ശ്രദ്ധ'''.  എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി.  അതിന് മുമ്പ്  സമാനമായ ഒരു പരിശീലന പരിപാടി '''അമൃതം''' എന്ന പേരിലും സ്കൂളിൽ നടപ്പാക്കിയിരുന്നു. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.  


സ്കൂളിൽ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു.
എന്നാൽ പുതുതായി തുടക്കം കുറിച്ച വിജയസ്പർശം പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ കൂടി മേൽനോട്ടമുള്ള കുറേകൂടി വ്യവസ്ഥാപിതമായ പഠനശാക്തീകരണ പദ്ധതിയാണ്. പദ്ധതിയിൽ 8, 9 ക്ലാസുകൾ ഉൾപ്പെടുന്നതിനാൽ നേരത്തെ 9 ക്ലാസിലെ വിദ്യാർഥികളെ ലക്ഷ്യം വെച്ച് ആരംഭിച്ച നവപ്രഭ പദ്ധതിക്ക് പ്രസക്തി ഇല്ലാതായി. 2016-17 അധ്യായന വർഷത്തിലാണ് ഇതിന്റെ തുടക്കം. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം സൗജന്യ ടൂർ എന്നിവയുടെ ഇവയുടെ ഭാഗമായി സ്കൂളിൽ നിർവഹിച്ചു.  
 
=== നവപ്രഭ പദ്ധതി===
 
ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള അക്കാദമിക പരിശീലന പരിപാടിയാണ് നവപ്രഭ. 2016-17 അധ്യായന വർഷത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് പിന്നാക്കം നിൽക്കുന്ന വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.


===സ്കോളർഷിപ്പ് പരീക്ഷകൾ===
===സ്കോളർഷിപ്പ് പരീക്ഷകൾ===
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923865" എന്ന താളിൽനിന്ന് ശേഖരിച്ചത്