Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==
[[പ്രമാണം:29010 lica.jpg|നടുവിൽ|ലഘുചിത്രം|535x535ബിന്ദു]]കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ലറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ് എം.ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തി ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയുടെ രൂപീകരണം, പ്രസക്തി എന്നിവയെക്കുറിച്ച്‌ വിദ്യാർഥികളിൽ ധാരണയുണ്ടാക്കുകയാണ്‌ ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്‌. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാധിഷ്ടീതമായ ഉപകരണങ്ങളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയെക്കുറിച്ചം അവയിലെ ഓരോ അംഗത്തിന്റെയും ചുമതലകളെക്കുറിച്ചും കുട്ടികൾ മനസിലാക്കി.സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ സ്റ്റേജ് ,സ്പ്രൈറ്റ് ,കോഡ് ബ്ലോക്കുകൾ മുതലായവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. കോഴിക്കുഞ്ഞിനെ പൂച്ചയിൽ നിന്നും രക്ഷിക്കുന്ന ഗെയിം, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം ,റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മാസ്റ്റർ ട്രെയിനർ നസീമ ബീവി ക്ലാസുകൾ നയിച്ചു. എസ് .ഐ .ടി .സി കൊച്ചുറാണി ജോയി സ്വാഗതവും കൈറ്റ് മിസ്ട്രസ് സുലൈഖ ബീവി നന്ദിയും പറഞ്ഞു . ഗെയിമിൽ വിജയികളായ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ്  എം .ജീന സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:29010 lica.jpg|നടുവിൽ|ലഘുചിത്രം|535x535ബിന്ദു]]കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ലറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ് എം.ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തി ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയുടെ രൂപീകരണം, പ്രസക്തി എന്നിവയെക്കുറിച്ച്‌ വിദ്യാർഥികളിൽ ധാരണയുണ്ടാക്കുകയാണ്‌ ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്‌. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാധിഷ്ടീതമായ ഉപകരണങ്ങളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ്‌ പദ്ധതിയെക്കുറിച്ചം അവയിലെ ഓരോ അംഗത്തിന്റെയും ചുമതലകളെക്കുറിച്ചും കുട്ടികൾ മനസിലാക്കി.സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ സ്റ്റേജ് ,സ്പ്രൈറ്റ് ,കോഡ് ബ്ലോക്കുകൾ മുതലായവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. കോഴിക്കുഞ്ഞിനെ പൂച്ചയിൽ നിന്നും രക്ഷിക്കുന്ന ഗെയിം, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം ,റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മാസ്റ്റർ ട്രെയിനർ നസീമ ബീവി ക്ലാസുകൾ നയിച്ചു. എസ് .ഐ .ടി .സി കൊച്ചുറാണി ജോയി സ്വാഗതവും കൈറ്റ് മിസ്ട്രസ് സുലൈഖ ബീവി നന്ദിയും പറഞ്ഞു . ഗെയിമിൽ വിജയികളായ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ്  എം .ജീന സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery widths="200" heights="200">
പ്രമാണം:29010 cc1.png
പ്രമാണം:29010 cc2.png
പ്രമാണം:29010 cc3.png
പ്രമാണം:29010 cc4.png
പ്രമാണം:29010 cc5.png
പ്രമാണം:29010 cc6.png
പ്രമാണം:29010 cc7.png
പ്രമാണം:29010 cc8.png
പ്രമാണം:29010 cc9.png
പ്രമാണം:29010 cc10.png
പ്രമാണം:29010 cc11.png
പ്രമാണം:29010 cc12.png
പ്രമാണം:29010 cc13.png
</gallery>


== <nowiki>''</nowiki> '''ശ്രീ-അന്ന പോഷൺ മാഹ്''' " ==
== <nowiki>''</nowiki> '''ശ്രീ-അന്ന പോഷൺ മാഹ്''' " ==
2,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923673" എന്ന താളിൽനിന്ന് ശേഖരിച്ചത്