Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ<nowiki>''</nowiki> '''ശ്രീ-അന്ന പോഷൺ മാഹ്''' " ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം ജെ ജേക്കബ് വിത്തുപാകി ഉദ്ഘാടനം നിർവഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023 വർഷത്തെ അന്താരാഷ്ട്ര ചെറു ധാന്യവർഷമായി (Internatinal year of Millet) പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് ചെറുധാന്യകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ''''ശ്രീ അന്ന'''<nowiki/>' എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചെറുധാന്യങ്ങളുടെ കൃഷിരീതി, ഗുണ സവിശേഷതകൾ എന്നിവയെ സംബന്ധിച്ച് ഹയർസെക്കന്ററി എൻ.എസ്.എസ്. വോളന്റിയർമാർക്ക് ശരിയായ ധാരണ നൽകുന്നതിന് തയ്യാറാക്കിയതാണ് ഈ പദ്ധതി.

സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പുന്നൂസ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ മില്ലറ്റുകളെ കുറിച്ചും അവയുടെ കാർഷിക പോഷക സാധ്യതകളെ കുറിച്ചും അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി റിയ കുട്ടികൾക്ക് ഓറിയന്റേഷൻ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന എം, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ ടി എസ് ടെസ്‍മോൻ  എന്നിവർ ആശംസകൾ അറിയിച്ചു, സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ മണ്ണൊരുക്കൽ അടിവളം പ്രയോഗം ജൈവ വേലി നിർമ്മാണം തുടങ്ങിയ ഒരാഴ്ച നീണ്ടുനിന്ന പ്രക്രിയയിലൂടെ ചെറു ധാന്യ കൃഷിക്കുള്ള കളമൊരുക്കുകയായിരുന്നു. ചെറു ധാന്യ കൃഷിയുടെ ബാലപാഠങ്ങൾ അറിഞ്ഞ കുട്ടികൾ കൗതുകപൂർവ്വം ഈ പരിപാടിയുടെ ഭാഗമായി. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോഡിനേറ്റർ ശ്രീമതി അജി തങ്കച്ചൻ നന്ദി പറഞ്ഞു      <gallery>
സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പുന്നൂസ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ മില്ലറ്റുകളെ കുറിച്ചും അവയുടെ കാർഷിക പോഷക സാധ്യതകളെ കുറിച്ചും അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി റിയ കുട്ടികൾക്ക് ഓറിയന്റേഷൻ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന എം, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ശ്രീ ടി എസ് ടെസ്‍മോൻ  എന്നിവർ ആശംസകൾ അറിയിച്ചു, സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ മണ്ണൊരുക്കൽ അടിവളം പ്രയോഗം ജൈവ വേലി നിർമ്മാണം തുടങ്ങിയ ഒരാഴ്ച നീണ്ടുനിന്ന പ്രക്രിയയിലൂടെ ചെറു ധാന്യ കൃഷിക്കുള്ള കളമൊരുക്കുകയായിരുന്നു. ചെറു ധാന്യ കൃഷിയുടെ ബാലപാഠങ്ങൾ അറിഞ്ഞ കുട്ടികൾ കൗതുകപൂർവ്വം ഈ പരിപാടിയുടെ ഭാഗമായി. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോഡിനേറ്റർ ശ്രീമതി അജി തങ്കച്ചൻ നന്ദി പറഞ്ഞു      <gallery widths="250" heights="250">
പ്രമാണം:29010 aa1.png
പ്രമാണം:29010 aa1.png
പ്രമാണം:29010 aa2.png
പ്രമാണം:29010 aa2.png
പ്രമാണം:29010 aa3.png
പ്രമാണം:29010 aa4.png
പ്രമാണം:29010 aa5.png
പ്രമാണം:29010 aa6.png
പ്രമാണം:29010 aa7.png
പ്രമാണം:29010 aa8.png
പ്രമാണം:29010 aa9.png
</gallery>
</gallery>
{| class="wikitable"
{| class="wikitable"
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923658" എന്ന താളിൽനിന്ന് ശേഖരിച്ചത്