"യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ് (മൂലരൂപം കാണുക)
21:09, 14 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2023→സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം 2023-24
വരി 11: | വരി 11: | ||
[[പ്രമാണം:Team.resized.jpg|പകരം=social club members|ലഘുചിത്രം|social club members]] | [[പ്രമാണം:Team.resized.jpg|പകരം=social club members|ലഘുചിത്രം|social club members]] | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രൗഢഗംഭീരമായി അരങ്ങേറി. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ടിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തു. സോഷ്യൽ ക്ലബ് പ്രസിഡണ്ടായി ആമിന ഫൈസയും സോഷ്യൽ ക്ലബ് സെക്രട്ടറി ഫർസാനയെയും തെരഞ്ഞെടുത്തു. ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽമഴമാപിനി സ്ഥാപിക്കുകയും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി പേപ്പർ ബാഗുകളും തുണി സഞ്ചികളും നിർമിച്ചു വിതരണം ചെയ്തു. തൂവൽ പേനനിർമ്മിച്ച കുട്ടികൾ മാതൃകയായി. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രൗഢഗംഭീരമായി അരങ്ങേറി. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ടിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തു. സോഷ്യൽ ക്ലബ് പ്രസിഡണ്ടായി ആമിന ഫൈസയും സോഷ്യൽ ക്ലബ് സെക്രട്ടറി ഫർസാനയെയും തെരഞ്ഞെടുത്തു. ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽമഴമാപിനി സ്ഥാപിക്കുകയും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി പേപ്പർ ബാഗുകളും തുണി സഞ്ചികളും നിർമിച്ചു വിതരണം ചെയ്തു. തൂവൽ പേനനിർമ്മിച്ച കുട്ടികൾ മാതൃകയായി. | ||
== '''<u>പാർലമെന്റ് സ്കൂൾ ഇലക്ഷൻ</u>''' == | |||
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ് ഇലക്ഷൻ നടത്തുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾ എല്ലാവരും തന്നെ തന്റെ വോട്ട് അവകാശം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ കൂടി ആമിന ഫൈസ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ലീഡറായി സൂരജ് തിരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:Cantidates.resized.jpg|പകരം=cantidates|ലഘുചിത്രം|cantidates]] | |||
https://youtu.be/wimyaintclY |