"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ് (മൂലരൂപം കാണുക)
11:28, 13 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ജൂലായ് 3 പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും . == | |||
ചെമ്മനാട് വെസ്റ്റ് വിദ്യാലയത്തിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും ശില്പശാലയും ജൂലായ് മൂന്നിന് ഉച്ചക്ക് 2.00 മണിക്ക് നടന്നു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ശ്രീമതി. അംഗിത സ്വാഗതവും, വിദ്യാലയത്തിലെ പ്രധാനധ്യാപകൻ ശ്രീ. പി.ടി. ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. പ്രവൃത്തി പരിചയ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച NCERT,SCERT ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ. പ്രമോദ് അടുത്തില കുട്ടികളുമായി സംവദിച്ചു. കാലാസു പമ്പരം നിർമ്മിക്കുകയും അത് കറക്കി അധ്യാപകനും കുട്ടികളും ചേർന്ന് ക്ലബ്ബി ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അധ്യാപകന്റെ നേതൃത്വത്തിൽ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പൂക്കൾ ,ഫ്ലവർ പോട്ട് , കടലാസ് ബോക്സ് എന്നിങ്ങനെ ഉണ്ടാക്കി. ക്ലബ് ജോയിന്റ് കൺവീനർമാരായ | |||
ശ്രീ. രതീഷ് , ശ്രീമതി. രമ്യ ,ശ്രീമതി.ശ്രുതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും ഒരുപോലെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീ. അജിൽ കുമാർ നന്ദി പ്രകാശനം നടത്തി. ഇതിൻെറ തുടർനടപടിയായി | |||
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിക്കുന്നതിനോടൊപ്പം തൊഴിൽ തൽപരായ വിദ്യാർഥികളെ നാളത്തെ സമൂഹത്തിന് നൽകാൻ ഉതകുന്നതരത്തിലുള്ള പരിശീലന പരിപാടികൾ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. | |||
== പ്രവൃത്തിപരിചയ ക്ലബ്ബ് == | == പ്രവൃത്തിപരിചയ ക്ലബ്ബ് == | ||
കുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു. | കുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു. |