"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:13, 10 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19822-vayan.jpg|പകരം=വായന ദിനം |ലഘുചിത്രം|വായന ദിനം ]] | '''വിദ്യാലയത്തിൽ ജൂൺ 27 ചൊവ്വാഴ്ച വായന ദിന മാസാചരണ സമാപന സമ്മേളനവും ,പെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു .കൂടാതെ വിവിത ക്ലബ്ബ്കളുടെ ഉദ്ഘടനവും നടന്നു .''' | ||
വായനയുടെ പ്രാദാന്യത്തെ കുറിച്ച ശ്രിമതി അനിത ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ,തുടർന്ന് ശ്രിമതി ജലജ ടീച്ചർ വായനാനുഭവം വളരെ രസകരമായി കുട്ടികളിലേക്ക് ഇറങ്ങി ചെന്ന് സംവദിക്കുകയും ചെയ്തു .രക്ഷിതാക്കൾക്കുള്ള അമ്മമവായന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും രക്ഷിതാക്കൾക്കുള്ള ആസ്വാദനകുറിപ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും ജലജ ടീച്ചർ നിർവഹിച്ചു.തുടർന്നു ആസ്വാദനകുറിപ്പുകൾ ചേർത്ത് വെച്ച് കൊണ്ടുള്ള ഒരു മാഗസിൻ ഇറക്കുകയും ആസ്വാദന കുറിപ്പ് പ്രക്ഷണ കർമ്മം ശ്രി ഉണ്ണി മാഷ് നിർവഹിച്ചു തുടർന്ന് വിദ്യാലയത്തിലേക്ക് കുറച്ചു പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു. ശേഷം കുട്ടികളുടെ വിവിത കലാപരിപാടികളും ,പ്രെസംഗം ,വായനാനുഭവം ,സ്കിറ് ,ആദ്യവകാരുടെ ന്രത്തം ,എന്നിവ കൊണ്ട് വായന ദിനം കൊണ്ടാടി .ഉച്ചക്ക് ശേഷം പെരുന്നാൾ ആഘോഷ പരിപാടികൾ ആയിരുന്നു കുട്ടികൾക്ക് മൈലാഞ്ചി ഇടൽ മത്സരവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.ശ്രി അൻവർ തിരൂരങ്ങാടിയുടെ ഗാനാലാപനവും കൊണ്ട് പെരുന്നാൾ പൊലിമക്ക് മൊഞ്ജ് കൂടി. | |||
[[പ്രമാണം:19822-polima.jpg|പകരം=പെരുന്നാൾ പൊലിമയും വായന വസന്തവും |ലഘുചിത്രം|429x429ബിന്ദു|പെരുന്നാൾ പൊലിമയും വായന വസന്തവും ]] | |||
'''ഡ്രൈഡേ ദിനം''' | |||
ജൂൺ 24 ഡ്രൈഡേ ദിനം ആചരിച്ചു പകർച്ച വ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ ബോധവത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും.അദ്ധ്യാപകൻ രാഹുൽ മാഷ് കുട്ടികൾക്ക് ഡ്രൈഡേയുടെ പ്രാദാന്യത്തെ കുറിച്ച അവബോധം നൽകുകയും .കൂടാതെ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി. | |||
[[പ്രമാണം:19822-dryday.jpg|പകരം=DRY DAY|ലഘുചിത്രം|360x360ബിന്ദു|DRY DAY]] | |||
[[പ്രമാണം:19822-vayan.jpg|പകരം=വായന ദിനം |ലഘുചിത്രം|വായന ദിനം |326x326ബിന്ദു]] | |||
'''ജൂൺ 19 വായന ദിനം''' | '''ജൂൺ 19 വായന ദിനം''' | ||
വരി 5: | വരി 15: | ||
വിദ്യാലയത്തിലെ വായന ദിനം വാർഡ് മെമ്പർ ശ്രിമതി ജസൈറ മൻസൂർ ഉൽഘടനം ചെയ്തു.വായന ദിനത്തിന്റെ പ്രാദാന്യവും വായനാനുഭവവും പങ്കുവെക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപിക അനിത ടീച്ചർ പരിപാടിയുടെ അദ്യക്ഷത വഹിച്ചു. കൂടാതെ കുട്ടികൾ നാട്ടിലൊരു വായന ശാല വേണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെമ്പർക്ക് നിവേദനം നൽകി.കൂടാതെ വിദ്യാർഥികൾ പ്രസംഗം ,കഥ പറയൽ ,പാട്ട് ,പുസ്തക പരിചയപ്പെടുത്തൽ ,ആസ്വാദന കുറിപ്പ് എന്നിവ അവതാരിപ്പിച്ചു .കൂടാതെ രക്ഷിതാക്കൾക്കു 'അമ്മ വായന പരിപാടി നടത്തുകയും ,വിജയികളെ കണ്ടെത്തുകയും ചെയ്തു. | വിദ്യാലയത്തിലെ വായന ദിനം വാർഡ് മെമ്പർ ശ്രിമതി ജസൈറ മൻസൂർ ഉൽഘടനം ചെയ്തു.വായന ദിനത്തിന്റെ പ്രാദാന്യവും വായനാനുഭവവും പങ്കുവെക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപിക അനിത ടീച്ചർ പരിപാടിയുടെ അദ്യക്ഷത വഹിച്ചു. കൂടാതെ കുട്ടികൾ നാട്ടിലൊരു വായന ശാല വേണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെമ്പർക്ക് നിവേദനം നൽകി.കൂടാതെ വിദ്യാർഥികൾ പ്രസംഗം ,കഥ പറയൽ ,പാട്ട് ,പുസ്തക പരിചയപ്പെടുത്തൽ ,ആസ്വാദന കുറിപ്പ് എന്നിവ അവതാരിപ്പിച്ചു .കൂടാതെ രക്ഷിതാക്കൾക്കു 'അമ്മ വായന പരിപാടി നടത്തുകയും ,വിജയികളെ കണ്ടെത്തുകയും ചെയ്തു. | ||
[[പ്രമാണം:19822-saji34.jpg|പകരം=മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല |ലഘുചിത്രം|മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല ]] | [[പ്രമാണം:19822-saji34.jpg|പകരം=മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല |ലഘുചിത്രം|മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല |326x326ബിന്ദു]] | ||
'''രക്ഷിതാക്കൾക്ക് സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു''' | '''രക്ഷിതാക്കൾക്ക് സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു''' | ||
[[പ്രമാണം:19822-sajith1.jpg|പകരം=സചിത്രം ഒന്നാം ക്ലാസ് |ലഘുചിത്രം|സചിത്രം ഒന്നാം ക്ലാസ് ]] | [[പ്രമാണം:19822-sajith1.jpg|പകരം=സചിത്രം ഒന്നാം ക്ലാസ് |ലഘുചിത്രം|സചിത്രം ഒന്നാം ക്ലാസ് |298x298ബിന്ദു]] | ||
[[പ്രമാണം:19822-sajithram.jpg|പകരം=സചിത്രം ശില്പശാല |ലഘുചിത്രം|സചിത്രം ശില്പശാല രണ്ടാം ക്ലാസ് ]] | [[പ്രമാണം:19822-sajithram.jpg|പകരം=സചിത്രം ശില്പശാല |ലഘുചിത്രം|സചിത്രം ശില്പശാല രണ്ടാം ക്ലാസ് |371x371ബിന്ദു]] | ||
ഒന്നു രണ്ടു ക്ലാസ്സുകളിലെ രക്ഷിതാക്കൾക്കു പഠനോപകരണ നിർമ്മാണ ശില്പ ശാലയുടെ ക്ലാസുകൾ നടന്നു .ഒന്നാം ക്ലാസ്സിൽ അർജുൻ മാഷും ,രണ്ടാം ക്ലാസിനു അനഘ ടീച്ചറും സചിത്ര പുസ്തകത്തിലേക്ക് വേണ്ട പഠനോപകരണങ്ങളുടെ നിർമ്മാണങ്ങൾ സംബന്ധിച്ച ക്ലാസുകൾ കൈകാര്യം ചെയ്തു . | ഒന്നു രണ്ടു ക്ലാസ്സുകളിലെ രക്ഷിതാക്കൾക്കു പഠനോപകരണ നിർമ്മാണ ശില്പ ശാലയുടെ ക്ലാസുകൾ നടന്നു .ഒന്നാം ക്ലാസ്സിൽ അർജുൻ മാഷും ,രണ്ടാം ക്ലാസിനു അനഘ ടീച്ചറും സചിത്ര പുസ്തകത്തിലേക്ക് വേണ്ട പഠനോപകരണങ്ങളുടെ നിർമ്മാണങ്ങൾ സംബന്ധിച്ച ക്ലാസുകൾ കൈകാര്യം ചെയ്തു . | ||
കൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ കുട്ടികൾക്ക് വേണ്ട വായന കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച്.മൂനാം ക്ലാസ്സിൽ രാഹുൽ മാഷും നിഷ ടീച്ചറും നാലാം ക്ലാസ്സിൽ ഡെൽസി ടീച്ചറും കൈകാര്യം ചെയ്യ്തു. എല്ലാ രക്ഷിതാക്കളും ഓരോ ക്ലാസിന്റെ ശില്പശാലയിലും സജീവമായിരുന്നു .ഇത് എല്ലാവര്ക്കും ഒരു പുതിയ അനുഭവമായിരുന്നു | കൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ കുട്ടികൾക്ക് വേണ്ട വായന കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച്.മൂനാം ക്ലാസ്സിൽ രാഹുൽ മാഷും നിഷ ടീച്ചറും നാലാം ക്ലാസ്സിൽ ഡെൽസി ടീച്ചറും കൈകാര്യം ചെയ്യ്തു. എല്ലാ രക്ഷിതാക്കളും ഓരോ ക്ലാസിന്റെ ശില്പശാലയിലും സജീവമായിരുന്നു .ഇത് എല്ലാവര്ക്കും ഒരു പുതിയ അനുഭവമായിരുന്നു | ||
[[പ്രമാണം:19822-ullasa.jpg|പകരം=ഉല്ലാസ ഗണിതം |ലഘുചിത്രം|ഉല്ലാസ ഗണിതം 2]] | [[പ്രമാണം:19822-ullasa.jpg|പകരം=ഉല്ലാസ ഗണിതം |ലഘുചിത്രം|ഉല്ലാസ ഗണിതം 2|322x322ബിന്ദു]] | ||
[[പ്രമാണം:19822-ullusa.jpg|പകരം=ഉല്ലാസ ഗണിതം |ലഘുചിത്രം|ഉല്ലാസ ഗണിതം ]] | [[പ്രമാണം:19822-ullusa.jpg|പകരം=ഉല്ലാസ ഗണിതം |ലഘുചിത്രം|ഉല്ലാസ ഗണിതം |321x321ബിന്ദു]] | ||
'''നിപുണ ഭാരത മിഷന്റെ ഭാഗമായി സ്കൂളുകളിൽ കുഞ്ഞു വായനയും ,ഉല്ലാസ ഗണിതം ,ഗണിത വിജയം ,കിസ് പ്രോഗ്രാം എന്നി''' | '''നിപുണ ഭാരത മിഷന്റെ ഭാഗമായി സ്കൂളുകളിൽ കുഞ്ഞു വായനയും ,ഉല്ലാസ ഗണിതം ,ഗണിത വിജയം ,കിസ് പ്രോഗ്രാം എന്നി''' | ||
'''പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.''' | '''പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.''' | ||
[[പ്രമാണം:19822-kunjuwyna.jpg|പകരം=നിപുൻ ഭാരത് മിഷൻ പ്രോഗ്രാം |ലഘുചിത്രം|'''നിപുൻ ഭാരത് മിഷൻ പ്രോഗ്രാം''' ]] | [[പ്രമാണം:19822-kunjuwyna.jpg|പകരം=നിപുൻ ഭാരത് മിഷൻ പ്രോഗ്രാം |ലഘുചിത്രം|'''നിപുൻ ഭാരത് മിഷൻ പ്രോഗ്രാം''' |283x283ബിന്ദു]] | ||
[[പ്രമാണം:19822-workila.jpg|പകരം= ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ |ലഘുചിത്രം|ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ ]] | [[പ്രമാണം:19822-workila.jpg|പകരം= ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ |ലഘുചിത്രം|ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ |277x277ബിന്ദു]] | ||
[[പ്രമാണം:19822-nalpdm.jpg|പകരം=നല്ല പാഠം ഉദ്ഘടന കർമ്മം നിർവഹിച്ചു |ലഘുചിത്രം|നല്ല പാഠം ഉദ്ഘടന കർമ്മം നിർവഹിച്ചു ]] | [[പ്രമാണം:19822-nalpdm.jpg|പകരം=നല്ല പാഠം ഉദ്ഘടന കർമ്മം നിർവഹിച്ചു |ലഘുചിത്രം|നല്ല പാഠം ഉദ്ഘടന കർമ്മം നിർവഹിച്ചു |267x267ബിന്ദു]] | ||
വരി 27: | വരി 37: | ||
മമ്പുറം ജി എം എൽപി സ്കൂളിൽ ജൂണ് പരിസ്ഥിതി ദിനം ആചരിച്ചു.വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷ തൈകൽ നടുകയും.ചിത്രങ്ങൾ ക്ലാസ് ഗ്രുപ്പിൽ അയക്കുകയും ചെയ്തു .പ്രദാന അദ്ധ്യാപിക അനിത ടീച്ചർ പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ പ്രാദാന്യത്തെ കുറിച്ച കുട്ടികൾക്ക് അവബോധം നൽകി.പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ പോരാടുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.ഞാനും എന്റെ പച്ചപ്പും എന്ന പേരിൽ പ്രെകൃതി നടത്തവും ,വൃക്ഷ തൈകൾ നേടുകയും ചെയ്തു. കൂടാതെ വിദ്യാലയത്തിൽ വിത് എ ഫ്രണ്ട് എന്ന പദ്ധതിയും നടപ്പിലാക്കി.ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ നിർമ്മികലു ,പരിസ്ഥിദിന കിസ് എന്നിവ സഘടിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും വിദ്യാലയത്തിൽ വൃക്ഷ തൈകൾ നട്ട പിടിപ്പിച്ചു കൂടാതെ ക്‌ളീൻ സ്കൂൾ ഗ്രീൻ സ്കൂൾ പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ആക്കി | മമ്പുറം ജി എം എൽപി സ്കൂളിൽ ജൂണ് പരിസ്ഥിതി ദിനം ആചരിച്ചു.വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷ തൈകൽ നടുകയും.ചിത്രങ്ങൾ ക്ലാസ് ഗ്രുപ്പിൽ അയക്കുകയും ചെയ്തു .പ്രദാന അദ്ധ്യാപിക അനിത ടീച്ചർ പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ പ്രാദാന്യത്തെ കുറിച്ച കുട്ടികൾക്ക് അവബോധം നൽകി.പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ പോരാടുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.ഞാനും എന്റെ പച്ചപ്പും എന്ന പേരിൽ പ്രെകൃതി നടത്തവും ,വൃക്ഷ തൈകൾ നേടുകയും ചെയ്തു. കൂടാതെ വിദ്യാലയത്തിൽ വിത് എ ഫ്രണ്ട് എന്ന പദ്ധതിയും നടപ്പിലാക്കി.ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ നിർമ്മികലു ,പരിസ്ഥിദിന കിസ് എന്നിവ സഘടിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും വിദ്യാലയത്തിൽ വൃക്ഷ തൈകൾ നട്ട പിടിപ്പിച്ചു കൂടാതെ ക്‌ളീൻ സ്കൂൾ ഗ്രീൻ സ്കൂൾ പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ആക്കി | ||
[[പ്രമാണം:19822-krishi.jpg|പകരം= പരിസ്ഥിതി ദിനം അദ്ധ്യാപകർ കൃഷിയിലേക്ക് |ലഘുചിത്രം]] | [[പ്രമാണം:19822-krishi.jpg|പകരം= പരിസ്ഥിതി ദിനം അദ്ധ്യാപകർ കൃഷിയിലേക്ക് |ലഘുചിത്രം|294x294ബിന്ദു]] | ||
[[പ്രമാണം:19822-envir.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:19822-envir.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം|326x326ബിന്ദു]] | ||
[[പ്രമാണം:19822-june5.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:19822-june5.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം|320x320ബിന്ദു]] | ||
[[പ്രമാണം:19822-preva1.jpg|പകരം=അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു |ലഘുചിത്രം|അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു ]] | [[പ്രമാണം:19822-preva1.jpg|പകരം=അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു |ലഘുചിത്രം|അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു |314x314ബിന്ദു]] | ||
[[പ്രമാണം:19822-preva4.jpg|പകരം=പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |ലഘുചിത്രം|പൂക്കൾ കൊണ്ട് സ്വികരിക്കുന്നു ]] | [[പ്രമാണം:19822-preva4.jpg|പകരം=പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |ലഘുചിത്രം|പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |287x287ബിന്ദു]] | ||
'''പ്രേവേശനോത്സവം''' | '''പ്രേവേശനോത്സവം''' | ||
വരി 46: | വരി 56: | ||
കൂടാതെ വിദ്യാലയത്തിലെ കുരുന്നുകളുടെ കല പരിപാടികളായ ഒപ്പന ,ദഫ്‌മുട്ട് ,നാടൻപ്പാട്ടു സിനിമാറ്റിക് ഡാൻസ് ,നാടോടി ന്രത്തം എന്ന്നിവ പ്രേവേശനോത്സവത്തിന്റെ മാറ്റു കൂടി . ഉച്ചയോടു കൂടി പ്രേവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു. | കൂടാതെ വിദ്യാലയത്തിലെ കുരുന്നുകളുടെ കല പരിപാടികളായ ഒപ്പന ,ദഫ്‌മുട്ട് ,നാടൻപ്പാട്ടു സിനിമാറ്റിക് ഡാൻസ് ,നാടോടി ന്രത്തം എന്ന്നിവ പ്രേവേശനോത്സവത്തിന്റെ മാറ്റു കൂടി . ഉച്ചയോടു കൂടി പ്രേവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു. | ||
[[പ്രമാണം:19822-prevajune1.jpg|പകരം=പ്രേവേശനോത്സവം|ലഘുചിത്രം| | [[പ്രമാണം:19822-prevajune1.jpg|പകരം=പ്രേവേശനോത്സവം|ലഘുചിത്രം|364x364px|പ്രേവേശനോത്സവം 2023-24]] | ||