"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
21:42, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2023→സംസ്ഥാനതല സ്കൂൾ വടംവലി മത്സരം
വരി 121: | വരി 121: | ||
ശിശുദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് നെഹ്റു തൊപ്പി ധരിപ്പിച്ചുകൊണ്ട് അസംബ്ലി നടത്തി . മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ അണിനിരന്നു . അസംബ്ലിയിൽ കുട്ടികൾ പാട്ടുകളും പ്രസംഗവും അവതരിപ്പിച്ചു . ബഷീർ സാറിൻറെ സന്ദേശത്തോടെ അസംബ്ലി അവസാനിപ്പിച്ചു . കുട്ടികൾക്കായി ചില മത്സരങ്ങൾ നടത്തി . (ചിത്രരചനയും മലയാള പ്രസംഗ മത്സരവും) വിജയികളെ അനുമോദിക്കുകയും ചെയ്തു . | ശിശുദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് നെഹ്റു തൊപ്പി ധരിപ്പിച്ചുകൊണ്ട് അസംബ്ലി നടത്തി . മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ അണിനിരന്നു . അസംബ്ലിയിൽ കുട്ടികൾ പാട്ടുകളും പ്രസംഗവും അവതരിപ്പിച്ചു . ബഷീർ സാറിൻറെ സന്ദേശത്തോടെ അസംബ്ലി അവസാനിപ്പിച്ചു . കുട്ടികൾക്കായി ചില മത്സരങ്ങൾ നടത്തി . (ചിത്രരചനയും മലയാള പ്രസംഗ മത്സരവും) വിജയികളെ അനുമോദിക്കുകയും ചെയ്തു . | ||
== ഹരിത വിദ്യാലയം" റിയാലിറ്റി ഷോ == | === ഹരിത വിദ്യാലയം" റിയാലിറ്റി ഷോ === | ||
കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിൽ ജില്ലയിൽ നിന്നും 6 സ്കൂളുകളെ തിരഞ്ഞെടുത്തു .ഇതിൽ എഫ് .എം .എച്ച് .എസ് .എസ് . കൂമ്പാറയെ തിരഞ്ഞെടുത്തിട്ടുണ്ട് . ഇതിൻറെ മുന്നോടിയായി സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോയ്ക്ക് വേണ്ടി തയ്യാറാക്കി.ഇതിൻറെ ആദ്യഘട്ട ഷൂട്ടിങ്ങിന് വേണ്ടി നവംബർ 23ന് വിക്ടേഴ്സ് ചാനൽ ടീം സ്കൂളിൽ എത്തുകയും ഒരു ദിവസത്തെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയും ചെയ്തു. തുടർന്ന് ഡിസംബർ മൂന്നിന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സ്കൂളിൻറെ ഏറ്റവും വലിയ ഒരു നേട്ടം തന്നെയായിരുന്നു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 12 പേർ അടങ്ങുന്ന ഒരു ടീമാണ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയാണ് ഈയൊരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സ്കൂളിനെ കഴിഞ്ഞത്. | കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിൽ ജില്ലയിൽ നിന്നും 6 സ്കൂളുകളെ തിരഞ്ഞെടുത്തു .ഇതിൽ എഫ് .എം .എച്ച് .എസ് .എസ് . കൂമ്പാറയെ തിരഞ്ഞെടുത്തിട്ടുണ്ട് . ഇതിൻറെ മുന്നോടിയായി സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോയ്ക്ക് വേണ്ടി തയ്യാറാക്കി.ഇതിൻറെ ആദ്യഘട്ട ഷൂട്ടിങ്ങിന് വേണ്ടി നവംബർ 23ന് വിക്ടേഴ്സ് ചാനൽ ടീം സ്കൂളിൽ എത്തുകയും ഒരു ദിവസത്തെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയും ചെയ്തു. തുടർന്ന് ഡിസംബർ മൂന്നിന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സ്കൂളിൻറെ ഏറ്റവും വലിയ ഒരു നേട്ടം തന്നെയായിരുന്നു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 12 പേർ അടങ്ങുന്ന ഒരു ടീമാണ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയാണ് ഈയൊരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സ്കൂളിനെ കഴിഞ്ഞത്. | ||