"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സ്കൂൾതല പ്രവർത്തനങ്ങൾ
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 107: | വരി 107: | ||
[[പ്രമാണം:യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ.jpg|ലഘുചിത്രം|യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ]] | [[പ്രമാണം:യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ.jpg|ലഘുചിത്രം|യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ]] | ||
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ യോഗ പരിശീലനം നടത്തി ബഹുമാനപ്പെട്ട ശ്രീ അജിത ടീച്ചറുടെ( മുൻHM PULLUT GHSS)നേതൃത്വത്തിൽ യോഗ പരിശീലനവും നടത്തി. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമെടുന്നു എല്ലാവരും യോഗ പരിശീലിക്കേണ്ടതാണെന്നും പ്രായഭേദമന്യേ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും യോഗ അഭ്യസിക്കാൻ സാധിക്കുമെന്നും അധ്യാപിക യോഗാ ദിനത്തിൽ കുട്ടികളോട് പറഞ്ഞു. | ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ യോഗ പരിശീലനം നടത്തി ബഹുമാനപ്പെട്ട ശ്രീ അജിത ടീച്ചറുടെ( മുൻHM PULLUT GHSS)നേതൃത്വത്തിൽ യോഗ പരിശീലനവും നടത്തി. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമെടുന്നു എല്ലാവരും യോഗ പരിശീലിക്കേണ്ടതാണെന്നും പ്രായഭേദമന്യേ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും യോഗ അഭ്യസിക്കാൻ സാധിക്കുമെന്നും അധ്യാപിക യോഗാ ദിനത്തിൽ കുട്ടികളോട് പറഞ്ഞു. | ||
=== വായനാദിനം === | |||
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത് വായനശാലയുടെ നേതൃത്വത്തിലുള്ള കുട്ടികൾക്കുള്ള ക്ലാസുകളും അതോടൊപ്പം തന്നെ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന വിവിധ പ്രഗൽഭങ്ങളായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും, കുട്ടികൾ വായിച്ച പുസ്തകങ്ങൾ അവരുടെ കൂട്ടുകാർക്കും മുൻപിൽ അവതരിപ്പിക്കുകയും വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും, വായനാദിനത്തോടനുബന്ധിച്ചുള്ള വായനാദിന ക്വിസ് സംഘടിപ്പിക്കുകയും അതിലെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. വായന ദിനാചരണവുമായി ബന്ധപ്പെടുത്തി അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ വായനശാലയും ആയി ബന്ധിപ്പിക്കുകയും സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനം നടത്തുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള വായനശാലയിലേക്ക് കുട്ടികളുമായുള്ള സന്ദർശനവും വായനശാലയിലെ ഓരോ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും എങ്ങനെയാണ് വായനശാലയിൽ അംഗത്വം എടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലൈബ്രറിയേറിയൻ കുട്ടികൾക്കായി പരിചയപ്പെടുത്തി. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്നാ തത്വത്തെ മുൻനിർത്തിക്കൊണ്ട് സ്കൂളിൽ ഒരാഴ്ചകാലം വായനാദിന പരിപാടികൾ സംഘടിപ്പിച്ചു. | |||
= '''<u>മുൻ സാരഥികൾ</u>''' = | = '''<u>മുൻ സാരഥികൾ</u>''' = |