Jump to content
സഹായം

"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:
= '''<u>സ്കൂൾതല പ്രവർത്തനങ്ങൾ</u>''' =
= '''<u>സ്കൂൾതല പ്രവർത്തനങ്ങൾ</u>''' =

=== [[യു പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ/സ്കൂൾ വാർഷികാഘോഷം2022|സ്കൂൾ വാർഷികാഘോഷം2022]] ===
=== സ്കൂൾ വാർഷികാഘോഷം2022 ===
സ്കൂൾ വാർഷികാഘോഷം Ups Pullut. ഇത്തവണ സ്കൂൾ വാർഷികത്തിന്റെ വി ശിഷ്ട്ടാതിഥി നമ്മുടെ Manikandan Kalabhavan ആയിരുന്നുട്ടോ,മിമിക്രി ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലയിൽ കഴിവ് തെളിയിച്ചു മുന്നേറുന്ന പ്രിയപെട്ട മണിച്ചേട്ടൻ, പിന്നെ അദ്ദേഹം ഞങ്ങളുടെ Rajana Sureshbabu വിന്റെ യും ബിജു മാഷിന്റെയും സഹപാഠി കൂട്ടിയാണ്..അദ്ദേഹത്തിന് കലാ രംഗത്ത് ഒരുപാട് അവസങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പിന്നെ ഞങ്ങളുടെ 106കുട്ടികളെ നീന്തൽ പഠിപ്പിച്ച ഹരിലാൽ, സലീഷ്, നിവിൻ സജീവൻ, എന്നിവരെ ആദരിക്കുകയും ചെയ്തു.ഒരു വർഷക്കാലമായി വിദ്യാലയത്തിൽ നടന്നു വന്നിരുന്ന പത്ര ക്വിസിന്റെ ഫൈനൽ വിജയികൾക്കുള്ള  ക്യാഷ് പ്രൈസ് മുൻ ഹെഡ്മാസ്റ്റർ താജ് മാഷും അദ്ദേഹത്തിന്റെ ഭാര്യയും മുൻ അദ്ധ്യാപികയുമായിരുന്ന രമ ടീച്ചറുംചേർന്ന് നിർവഹിച്ചു.

പിന്നെ ഞങ്ങളുടെ മക്കൾ എല്ലാവരും അതി മനോഹരമായ പരിപാടികൾ കൊണ്ട് വാർഷികം മനോഹരമാക്കി.

=== '''[[യു പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 2023- 2024|പ്രവേശനോത്സവം]]''' ===
=== '''പ്രവേശനോത്സവം''' ===
അക്ഷരമുത്തുകൾ വാരിയെടുക്കാൻ പുത്തൻ പ്രതീക്ഷയും കണ്ണിൽ ജിജ്ഞാസയുടെ പുതു വെളിച്ചവുമായി കടന്നുവന്ന കുരുന്നുകളെ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് വരവേറ്റത്. അക്ഷരമുത്തുകൾ വാരിയെടുക്കാൻ വിജ്ഞാനത്തിന്റെ ചെപ്പു നിറയ്ക്കാൻ  പറന്നെത്തിയ കുരുന്നുകളെ വരവേൽക്കാൻ മധുരവുമായി മാലാഖകളെ പോലെയാണ് വിദ്യാർത്ഥികൾ വരവേറ്റത്. അധ്യാപകരും ജനപ്രതിനിധികളും പിടിഎ എം പി ടി എ മാനേജ് ossa രക്ഷിതാക്കൾ എന്നിവർചടങ്ങിൽ പങ്കെടുത്തു.പ്രവേശനോത്സവ ഗാനത്തോടെ  കുട്ടികളെ വരവേൽക്കുകയും തുടർന്ന് ഒ എസ് എസ് എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു..

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921626" എന്ന താളിൽനിന്ന് ശേഖരിച്ചത്