"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:47, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. | വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനം | |||
സെൻതോമസ് തോപ്പ് സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിന സന്ദേശം സമൂഹത്തിൽ ഉണർത്തുന്നതിനായി എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തി സൈക്കിൾ റാലി നടത്തി. വൈ എം സി എ തൃശൂർ ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിന ക്ലാസ്സിൽ മിസ്റ്റർ ജെയിൻ മേച്ചേരി, ( കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡി അഡിക്ഷൻ സെന്റർ രാമവർമപുരം ) വളരെ നല്ല ഒരു സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകി. ശ്രീ സജു മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. |